ഭൂമീദേവി പുഷ്പിണിയായി
ദൃശ്യരൂപം
ഭൂമിദേവി പുഷ്പിണിയായി | |
---|---|
സംവിധാനം | ഹരിഹരൻ |
നിർമ്മാണം | പി.കെ. കമൽ |
രചന | ബാലമുരുകൻ |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
സംഭാഷണം | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേം നസീർ മധു കെ.പി. ഉമ്മർ ബഹദൂർ ജയഭാരതി |
സംഗീതം | ദേവരാജൻ |
ഗാനരചന | വയലാർ |
ഛായാഗ്രഹണം | മെല്ലി ഇറാനി കെ.ബി. ദയാളൻ |
ചിത്രസംയോജനം | എം.എസ് മണി |
സ്റ്റുഡിയോ | തിരുമേനി പിക്ചേഴ്സ് |
വിതരണം | തിരുമേനി പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
എസ്.എൽ. പുരം സദാനന്ദൻ കഥ, തിരക്കഥ, സംഭാഷണമെഷുതി ഹരിഹരൻ സംവിധാനം ചെയ്ത് 1974-ൽ പി. കെ. കമൽ നിർമ്മിച്ച് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഭൂമിദേവി പുഷ്പിണിയായി. പ്രേം നസീർ, മധു, സുകുമാരി ജയഭാരതി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു . പൊന്നുകുടി മനസ്സ് എന്ന തമിഴ് സിനിമയുടെ റീമേക്ക് ആയിരുന്നു ഈ ചിത്രം[1][2][3].[4]
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | സേതുമാധവൻ |
2 | മധു | ജഗദീഷ് |
3 | കെ.പി. ഉമ്മർ | മാധവമേനോൻ |
4 | ജയഭാരതി | ഇന്ദു |
5 | ബഹദൂർ | |
6 | വിധുബാല | ജയ |
7 | സുകുമാരി | ഭാനു |
8 | കെപിഎസി ലളിത | മീനാക്ഷി |
9 | മീന | ഡോക്റ്റർ |
10 | അടൂർ ഭാസി | മേനോൻ |
11 | ശങ്കരാടി | പാച്ചുപ്പിള്ള |
12 | മുതുകുളം രാഘവൻപിള്ള | |
13 | സാന്റോ കൃഷ്ണൻ | |
14 | ജയകുമാരി | |
15 | മൂക്കന്നൂർ സെബാസ്റ്റ്യൻ | |
16 | മഞ്ചേരി ചന്ദ്രൻ | |
17 | ട്രീസ | |
18 | ഗിരീഷ് കുമാർ |
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ചോരതുടിക്കും | കെ ജെ യേശുദാസ്, കെ പി ബ്രഹ്മാനന്ദൻ | |
2 | ദന്തഗോപുരം | പി. മാധുരി | മോഹനം |
3 | നദികൾ നദികൾ | കെ ജെ യേശുദാസ് പി. മാധുരി | |
4 | പാതിരാ തണുപ്പു വീണു | പി. സുശീല | |
5 | പനിനീർ മഴ | കെ ജെ യേശുദാസ് | |
6 | പന്തയം ഒരു പന്തയം | എൽ.ആർ. ഈശ്വരി പി. മാധുരി | |
7 | തിരുനെല്ലിക്കാട്ടിലോ | പി. ജയചന്ദ്രൻ പി. മാധുരി |
അവലംബം
[തിരുത്തുക]- ↑ "ഭൂമിദേവി പുഷ്പിണിയായി". www.malayalachalachithram.com. Retrieved 2014-10-15.
- ↑ "ഭൂമിദേവി പുഷ്പിണിയായി". malayalasangeetham.info. Archived from the original on 14 ഏപ്രിൽ 2015. Retrieved 15 ഒക്ടോബർ 2014.
- ↑ "ഭൂമിദേവി പുഷ്പിണിയായി". spicyonion.com. Retrieved 2014-10-15.
- ↑ http://oldmalayalam.blogspot.in/2010/12/original-tamil-malayalam-remake-nalla.html
- ↑ "ഭൂമിദേവി പുഷ്പിണിയായി (1974)". malayalachalachithram. Retrieved 2018-05-29.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ഭൂമിദേവി പുഷ്പിണിയായി (1974)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-05-29.
{{cite web}}
: Cite has empty unknown parameter:|1=
(help)
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]ചിത്രം കാണുക
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ഹരിഹരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- നസീർ-ജയഭാരതി ജോഡി
- വയലാറിന്റെ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- വിധുബാല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- എം.എസ്. മണി ചിത്രസംയോജനം നടത്തിയ മലയാളചലച്ചിത്രങ്ങൾ
- മല്ലി ഇറാനി ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ