പാതിരാസൂര്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാതിരാസൂര്യൻ
സംവിധാനംകെ പി പിള്ള
നിർമ്മാണംസി കെ പ്രഭാകരൻ പടിയത്ത്
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
ശ്രീവിദ്യ
എം.ജി. സോമൻ
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംയു. രാജഗോപാൽ
ചിത്രസംയോജനംM.എൻ.അപ്പു
സ്റ്റുഡിയോഭാഗ്യദീപം പിക്ചേഴ്സ്
വിതരണംഭാഗ്യദീപം പിക്ചേഴ്സ്s
റിലീസിങ് തീയതി
  • 3 ജൂലൈ 1981 (1981-07-03)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

ശ്രീകുമാരൻ തമ്പി കഥയും തിരക്കഥയും എഴുതി കെ. പി. പിള്ള സംവിധാനം ചെയ്ത് സി കെ പ്രഭാകരൻ പടിയത്തു നിർമ്മിച്ച 1981 ലെ ഇന്ത്യൻ മലയാളം ഭാഷാ ചലച്ചിത്രമാണ് പാതിരാസൂര്യൻ . പ്രേം നസീർ, ജയഭാരതി, ശ്രീവിദ്യ, എം ജി സോമൻ ശ്രീവിദ്യഎന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് വി. ദക്ഷിണമൂർത്തിസംഗീതം നൽകി. [1] [2] [3]

അഭിനേതാക്കൾ[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേംനസീർ ജെയിംസ്
2 ശ്രീവിദ്യ ജോളി
3 ജയഭാരതി രജനി
4 എം ജി സോമൻ സ്റ്റീഫൻ
5 അടൂർ ഭാസി പാപ്പച്ചൻ (ഭൃത്യൻ)
6 സത്താർ ബഷീർ
7 ടി ആർ ഓമന ദേവകിയമ്മ
8 പ്രമീള അയിഷ
9 കൽപ്പന ജോളിയുടെ തോഴി
10 പ്രതാപചന്ദ്രൻ മത്തായി (ജോളിയുടെ അപ്പൻ)
11 വഞ്ചിയൂർ മാധവൻ നായർ
12 കെ ജെ യേശുദാസ് സ്വാമികൾ
13 ജയമാലിനി നർത്തകി
14 ജെ എ ആർ ആനന്ദ്
15 ബേബി സംഗീത സ്വീറ്റി മോൾ
16 രാജൻ പാടൂർ ആയിഷാന്റെ വാപ്പ

ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഇളം മഞ്ഞിൻ വാണി ജയറാം,കോറസ്‌
2 ഇടവഴിയിൽ കെ ജെ യേശുദാസ് ,അമ്പിളി
3 ജീവിതമേ ഹാ ജീവിതമേ കെ ജെ യേശുദാസ് ആഹിർ ഭൈരവി
4 പാതിരാ സൂര്യനുദിച്ചു കെ ജെ യേശുദാസ്
5 സൗഗന്ധികങ്ങളേ വിടരുവിൻ കെ ജെ യേശുദാസ് ഹംസനാദം
6 സൗഗന്ധികങ്ങളേ വിടരുവിൻ പി. ജയചന്ദ്രൻ ഹംസനാദം

പരാമർശങ്ങൾ[തിരുത്തുക]

  1. "പാതിരാസൂര്യൻ (1981)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-17.
  2. "പാതിരാസൂര്യൻ (1981)". malayalasangeetham.info. ശേഖരിച്ചത് 2014-10-17.
  3. "പാതിരാസൂര്യൻ (1981)". spicyonion.com. ശേഖരിച്ചത് 2014-10-17.
  4. "പാതിരാസൂര്യൻ (1981)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-07-26. {{cite web}}: Cite has empty unknown parameter: |1= (help)
  5. "പാതിരാസൂര്യൻ (1981)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-07-26.

പുറംകണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പാതിരാസൂര്യൻ&oldid=3687412" എന്ന താളിൽനിന്ന് ശേഖരിച്ചത്