പാതിരാപ്പാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പാതിരാപ്പാട്ട്
സംവിധാനംഎൻ. പ്രകാശ്
നിർമ്മാണംഎൻ. പ്രകാശ്
രചനജഗതി എൻ.കെ. ആചാരി
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
ജി.കെ. പിള്ള
ഷീല
സി.ആർ. ലക്ഷ്മി
ഗാനരചനപി. ഭാസ്കരൻ
സംഗീതംവിജയഭാസ്കർ
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി22/12/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

മൂവിക്രാഫ്റ്റിനു വേണ്ടി എൻ. പ്രാകാശ് സംവിധാനം ചെയ്തു നിർമിച്ച മലയാളചലച്ചിത്രമാണ് പാതിരാപ്പാട്ട്. തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത പ്രസ്തുത ചിത്രം 1967 ഡിസംബർ 22-ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

  • നിർമ്മാണം, സംവിധാനം - എൻ. പ്രകാശ്
  • സംഗീതം ‌- വിജയഭാസ്കർ
  • ഗാനരചന - പി. ഭാസ്കരൻ
  • കഥ, സംഭാഷണം - ജഗതി എൻ.കെ. ആചാരി.[1]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനം ആലാപനം
1 നിഴലായി നിന്റെ പിറകേ എസ്. ജാനകി
2 പൂമാലകൾ പുതിയ മാലകൾ എൽ ആർ ഈശ്വരി, കോറസ്
3 അനുരാഗക്ഷേത്രത്തിൽ മണി മുഴങ്ങി ബി. വസന്ത, കെ.ജെ. യേശുദാസ്
4 ശോകബാഷ്പസാഗരത്തിൽ ബി.വസന്ത.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാതിരാപ്പാട്ട്&oldid=2851336" എന്ന താളിൽനിന്ന് ശേഖരിച്ചത്