അവൾ ഒരു ദേവാലയം
ദൃശ്യരൂപം
| അവൾ ഒരു ദേവാലയം | |
|---|---|
| സംവിധാനം | എ.ബി. രാജ് |
| കഥ | വി.പി. സാരഥി |
| തിരക്കഥ | വി.പി. സാരഥി |
| നിർമ്മാണം | ആർ എസ് ശ്രീനിവാസൻ |
| അഭിനേതാക്കൾ | പ്രേം നസീർ ജയഭാരതി ഷീല ജയൻ |
| ഛായാഗ്രഹണം | പി ബി മണി |
| ചിത്രസംയോജനം | ബി എസ് മണി |
| സംഗീതം | എം.കെ. അർജുനൻ |
നിർമ്മാണ കമ്പനി | ശ്രീസായി പ്രൊഡക്ഷൻസ് |
| വിതരണം | സെന്റ്രൽ പിക്ചേഴ്സ് |
റിലീസ് തീയതി |
|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
വി.പി. സാരഥി കഥയും തിരക്കഥയും എഴുതി,കൊച്ചിൻ ഹനീഫ് , സംഭാഷണമെഴുതി എ.ബി. രാജ്സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അവൾ ഒരു ദേവാലയം.[1] . ആർ എസ് ശ്രീനിവാസൻ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, ജയഭാരതി, ജയൻ, ഷീല എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു. ഭരണിക്കാവ് ശിവകുമാ വരികൾക്ക് എം.കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു.[2][3][4]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | പ്രേം നസീർ | ബാബു |
| 2 | ജയഭാരതി | ജെസി |
| 3 | ജയൻ | തമ്പിക്കുഞ്ഞ് |
| 4 | ഷീല | ജമീല |
| 5 | ബഹദൂർ | പഞ്ചു |
| 6 | ജോസ് പ്രകാശ് | പുരോഹിതൻ |
| 7 | കൊച്ചിൻ ഹനീഫ | ഡോ. രവി |
| 8 | ജി.കെ. പിള്ള | ആന്റണി |
| 9 | പി.ആർ വരലക്ഷ്മി | മേരി |
| 10 | മണവാളൻ ജോസഫ് | തിരുമേനി |
| 11 | പറവൂർ ഭരതൻ | എബ്രഹാം |
| 12 | പൂജപ്പുര രവി | കുഞ്ചു |
| 13 | പ്രതാപചന്ദ്രൻ | തോമസ്മാത്യു |
| 14 | ടി. പി. മാധവൻ | വർഗീസ് |
| 15 | മണിയൻപിള്ള രാജു | |
| 16 | ശ്രീലത | ആനി |
| 17 | മല്ലിക സുകുമാരൻ | ദമയന്തി |
| 18 | പ്രേംപ്രകാശ് | |
| 19 | വഞ്ചിയൂർ രാധ | മോളി വർഗീസ് |
| 20 | വിജയ്ശങ്കർ | രാഘവൻ |
| 21 | കെ.പി.എ.സി. സണ്ണി | രാഘവൻ |
ഗാനങ്ങൾ :ഭരണിക്കാവ് ശിവകുമാർ
ഈണം : എം.കെ. അർജുനൻ
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | ആശാനേ നമുക്കു തൊടങ്ങാം [മണിയൻ ചെട്ടിക്കു] | സി.ഒ. ആന്റോ, സീറോ ബാബു | |
| 2 | ഭൂമിതൻ പുഷ്പാഭരണം | കെ ജെ യേശുദാസ്, | മോഹനം |
| 3 | ദുഃഖത്തിൻ മെഴുതിരി | ജെൻസി , എൽ ആർ അഞ്ജലി | കാപ്പി |
| 4 | നാരായണക്കിളി | പി. സുശീല, ജെൻസി | |
| 5 | ഞാനൊരു ശക്തി | പി. സുശീല, | |
| 6 | പണ്ടു പണ്ടൊരു ചിത്തിര | പി. സുശീല, | ചക്രവാകം |
അവലംബം
[തിരുത്തുക]- ↑ "അവൾ ഒരു ദേവാലയം(1977)". www.m3db.com. Retrieved 2018-08-14.
- ↑ "അവൾ ഒരു ദേവാലയം(1977)". www.malayalachalachithram.com. Retrieved 2018-08-14.
- ↑ "അവൾ ഒരു ദേവാലയം(1977)". malayalasangeetham.info. Archived from the original on 16 March 2015. Retrieved 2018-08-14.
- ↑ "അവൾ ഒരു ദേവാലയം(1977)". spicyonion.com. Archived from the original on 2019-01-20. Retrieved 2018-08-14.
- ↑ "അവൾ ഒരു ദേവാലയം(1977)". malayalachalachithram. Retrieved 2018-07-04.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "അവൾ ഒരു ദേവാലയം(1977)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2019-01-20. Retrieved 2018-07-04.
{{cite web}}: Cite has empty unknown parameter:|5=(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1977-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- എ. ബി രാജ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- നസീർ-ജയഭാരതി ജോഡി
- ഭരണിക്കാവ് ശിവകുമാർ ഗാനങ്ങളെഴുതിയ ചലച്ചിത്രങ്ങൾ
- എം കെ അർജ്ജുനൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- ഷീല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- ജയൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കൊച്ചിൻ ഹനീഫ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- ശിവകുമാർ - അർജ്ജുനൻ ഗാനങ്ങൾ