വി.പി. സാരഥി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളചലച്ചിത്രരംഗത്ത് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചും നിർമ്മാണനിർവ്വഹണം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എന്നീ നിലകളിലും 1970കളിൽ പ്രവർത്തിച്ച വ്യക്തിയാണ് വി.പി. സാരഥി[1]. എ.ബി. രാജ് സംവിധാനം ചെയ്ത ചിത്രങ്ങളിലാണ് സാരഥി അധികം പ്രവർത്തിച്ചത്. [2].

പ്രവർത്തിച്ച ചിത്രങ്ങൾ[3][തിരുത്തുക]

ക്ര.നം. ചിത്രം വർഷം കഥ തിരക്കഥ സംഭാഷണം സംവിധാനം നിർമ്മാണനിർവ്വഹണം
1 രഹസ്യരാത്രി 1974 വി.പി. സാരഥി വി.പി. സാരഥി ജഗതി എൻ കെ ആചാരി എ.ബി. രാജ് വി.പി. സാരഥി
2 ഹലോ ഡാർലിംങ്ങ് 1975 വി.പി. സാരഥി വി.പി. സാരഥി എം ആർ ജോസഫ് എ.ബി. രാജ് വി.പി. സാരഥി
3 സീമന്ത പുത്രൻ 1976 വി.പി. സാരഥി വി.പി. സാരഥി എം ആർ ജോസഫ് എ.ബി. രാജ്
4 അവൾ ഒരു ദേവാലയം 1977 വി.പി. സാരഥി കൊച്ചിൻ ഹനീഫ വി.പി. സാരഥി എ.ബി. രാജ്
5 രാജു റഹിം 1978 വി.പി. സാരഥി വി.പി. സാരഥി വി.പി. സാരഥി എ.ബി. രാജ്
6 ഇരുമ്പഴികൾ 1979 വി.പി. സാരഥി കൊച്ചിൻ ഹനീഫ കൊച്ചിൻ ഹനീഫ എ.ബി. രാജ്
7 അടിമച്ചങ്ങല 1981 വി.പി. സാരഥി കൊച്ചിൻ ഹനീഫ കൊച്ചിൻ ഹനീഫ എ.ബി. രാജ്

,

  1. "വി.പി സാരഥി". മലയാളചലച്ചിത്രം. ശേഖരിച്ചത് 2018-07-04.
  2. "വി.പി സാരഥി". മലയാളം മൂവീസ് ആന്റ് മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2018-07-04.
  3. "വി.പി സാരഥി". മലയാളസംഗീതം. ശേഖരിച്ചത് 2018-07-04.
"https://ml.wikipedia.org/w/index.php?title=വി.പി._സാരഥി&oldid=2859947" എന്ന താളിൽനിന്ന് ശേഖരിച്ചത്