സത്യഭാമ (ചലച്ചിത്രം)
ദൃശ്യരൂപം
സത്യഭാമ | |
---|---|
സംവിധാനം | എം.എസ്. മണി |
നിർമ്മാണം | ടി.ഇ. വാസുദേവൻ |
രചന | പുരാണം |
തിരക്കഥ | പൊൻകുന്നം വർക്കി |
അഭിനേതാക്കൾ | പ്രേം നസീർ കൊട്ടാരക്കര ശ്രീധരൻ നായർ തിക്കുറിശ്ശി സുകുമാരൻ നായർ അടൂർ ഭാസി സി.ആർ.കെ. നായർ വിജയലക്ഷ്മി അംബിക (പഴയകാല നടി) ജൂനിയർ പത്മിനി |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഛായാഗ്രഹണം | എം.എസ്. മണി |
ചിത്രസംയോജനം | എം.എസ്. മണി |
സ്റ്റുഡിയോ | മെല്ലി ഇറാനി |
റിലീസിങ് തീയതി | 14/04/1963 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1963-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സത്യഭാമ. സ്യമന്തകം, പാരിജാത പുഷ്പാഹരണം, കൃഷ്ണതുലാഭാരം എന്നീമൂന്നു കഥകൾ ചേർത്ത് സത്യഭാമയുടെ ചരിതം പൂർണമായി ചിത്രീകരിക്കുകയാണ് ഈ ചിത്രത്തിൽ ചെയ്തിരിക്കുന്നത്. അസ്സോസിയേറ്റഡ് പിക്ചേഴ്സിനു വേണ്ടി ടി.ഇ. വാസുദേവനാണ് ഈ ചിത്രം നിർമിച്ചിരികുന്നത്.[1]
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ
- കൊട്ടാരക്കര ശ്രീധരൻ നായർ
- തിക്കുറിശ്ശി സുകുമാരൻ നായർ
- അടൂർ ഭാസി
- സി.ആർ.കെ. നായർ
- വിജയലക്ഷ്മി
- അംബിക (പഴയകാല നടി)
- ജൂനിയർ പത്മിനി
പിന്നണിഗായകർ
[തിരുത്തുക]- കെ.ജെ. യേശുദാസ്
- കെ.പി. ഉദയഭാനു
- കമുകറ പുരുഷോത്തമൻ
- പി. ലീല
- പി. സുശീല
- എസ്. ജാനകി
- പി.ബി. ശ്രീനിവാസ്
അണിയറ ശില്പികൾ
[തിരുത്തുക]- സംഭാഷണം - പൊൻകുന്നം വർക്കി
- ചിത്രസംയോജകൻ - എം.എസ്. മണി
- സംവിധായകൻ - എം.എസ്. മണി
- ഗാനരചന - അഭയദേവ്
- സംഗീതം - വി. ദക്ഷിണാമൂർത്തി
- നൃത്തസംവിധനം - പി.എസ്. ഗോപലകൃഷ്ണൻ
- ഛായാഗ്രഹണം - മെല്ലി ഇറാനി
- കലാസംവിധാനം - പി.ബി.എസ്. മണി
- സ്റ്റുഡിയോ - ഗോൾഡൻ സ്റ്റുഡിയോ (മദ്രാസ്)
- വിതരണം - അസ്സോസിയേറ്റഡ് പിക്ചേഴ്സ്, ഫിലിം ഡിസ്ട്രിബ്യൂട്ടിങ്ങ് കമ്പനി
അവലംബം
[തിരുത്തുക]- ↑ മലയാള സംഗീതം ഡാറ്റാ ബെസിൽ നിന്ന് സത്യഭാമ
വർഗ്ഗങ്ങൾ:
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1963-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- എം.എസ്. മണി ചിത്രസംയോജനം നടത്തിയ മലയാളചലച്ചിത്രങ്ങൾ
- എം.എസ്. മണി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ദക്ഷിണാമൂർത്തി സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- അഭയദേവിന്റെ ഗാനങ്ങൾ
- ദേവ്-ദക്ഷിണാമൂർത്തി ഗാനങ്ങൾ
- ടി. ഇ വാസുദേവൻ നിർമ്മിച്ച ചലച്ചിത്രങ്ങൾ