നഗരമേ നന്ദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നഗരമേ നന്ദി
സംവിധാനം എ. വിൻസെന്റ്
നിർമ്മാണം ശോഭന പരമേശ്വരൻ നായർ
രചന എം.ടി. വാസുദേവൻ നായർ
തിരക്കഥ എം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾ പ്രേം നസീർ
മധു
അടൂർ ഭാസി
ഉഷാ നന്ദിനി
സുകുമാരി
സംഗീതം കെ. രാഘവൻ
ഗാനരചന പി. ഭാസ്കരൻ
ചിത്രസംയോജനം ജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോ വിക്രം, പ്രസാദ്, സത്യ.
വിതരണം വിമലാ റിലീസ്
റിലീസിങ് തീയതി 05/10/1967
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

രൂപവാണി ഫിലിംസിനുവേണ്ടി ശോഭന പരമേശ്വരൻ നായർ നിർമിച്ച മലയാളചലച്ചിത്രമാണ് നഗരമേ നന്ദി. വിമലാഫിലിംസ് വിതരണം നടത്തിയ ഈ ചിത്രം 1967 ഒക്ടോബർ 5-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

ഗ്രാമത്തിൽനിന്നും മദ്രാസ് പട്ടണത്തിലേക്ക്, ഒരു നല്ലജീവിതം പ്രതീക്ഷിച്ചു പറിച്ചുനടപ്പെട്ട ഒരു കുടുംബത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. 1965-ൽ ജിതിൻ ഗുർടോപ് സവിധാനംചെയ്തു പുറത്തിറക്കിയ ദി കൊൺകറർസ് ഒഫ് ദ ഗോൾഡൻ സിറ്റി എന്ന ചലചിത്രവും, 1964-ൽ ഹാലിത് റെഫിക്ന്റെ ബേർഡ്സ് ഓഫ് എക്സൈൽ (ഗുർബെത്ത് കുസ്ലരി ടർക്കിയിൽ രചിച്ചത്),[2] 1977-ൽ കെ. ബാലചന്ദർ തമിഴിൽ നിർമിച്ച പട്ടിണ പ്രവേശം എന്നീ ചിത്രങ്ങളിലും ഇതേ പ്രമേയം തന്നെയായിരുന്നു.[2]

ചലച്ചിത്രനിരൂപകനായ ബി.വിജയകുമാർ "ഇതുവരെ പുറത്തിറങ്ങിയ മലയാളചിത്രങ്ങളിൽ ഒരു നല്ല സാമൂഹ്യചിത്രമാണിതെന്ന് " ദി ഹിന്ദുവിൽ പറയുന്നു.[2]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

 • നിർമ്മാണം - ശോഭന പരമേശ്വരൻ നായർ
 • സംവിധാനം - എ. വിൻസെന്റ്
 • സംഗീതം - കെ. രാഘവൻ
 • ഗാനരചന - പി. ഭാസ്കരൻ
 • കഥ, തിരക്കഥ, സംഭാഷണം - എം.ടി. വസുദേവൻ നായർ
 • ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ
 • കലാസംവിധാനം - എസ്. കൊന്നനാട്ട്
 • ഛായാഗ്രഹണം - എ. വെങ്കട്ട്
 • നൃത്തസംവിധാനം - പി.എസ്. ഗോപാലകൃഷ്ണൻ.[1]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനം ആലാപനം
1 നഗരം നഗരം മഹാസാഗരം കെ.ജെ. യേശുദാസ്
2 മഞ്ഞണിപ്പൂനിലാവ് എസ് ജാനകി
3 കന്നിരാവിൻ കളഭക്കിണ്ണം പി സുശീല
4 ലില്ലിപ്പൂമാലവിൽക്കും എൽ ആർ ഈശ്വരി.[3]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

1952
 1. മരുമകൾ
 2. വിശപ്പിന്റെ വിളി
 3. അച്ഛൻ
1953
 1. തന്ത്രി
1954
 1. മനസ്സാക്ഷി
 2. കിടപ്പാടം
 3. ബാല്യസഖി
 4. അവൻ വരുന്നു
 5. അവകാശി
1955
 1. സി.ഐ.ഡി.
 2. അനിയത്തി
1956
 1. മന്ത്രവാദി
 2. ആത്മാർപ്പണം
 3. അവർ ഉണരുന്നു
1957
 1. ദേവസുന്ദരി
 2. ജയിൽ പുള്ളി
 3. പാടാത്ത പൈങ്കിളി
1958
 1. മറിയക്കുട്ടി
 2. ലില്ലി
 3. ചതുരംഗം
1959
 1. സഹോദരി
1960
 1. തിലകം
 2. സീത
1961
 1. ഉണ്ണിയാർച്ച
 2. കൃഷ്ണകുചേല
 3. ജ്ഞാനസുന്ദരി
1962
 1. ശ്രീരാമ പട്ടാഭിഷേകം
 2. ലൈല മജ്നു
 3. കാൽപ്പാടുകൾ
1963
 1. സ്നാപക യോഹന്നാൻ
 2. സത്യഭാമ
 3. നിണമണിഞ്ഞ കാൽപ്പാടുകൾ
 4. കലയും കാമിനിയും
 5. കാട്ടുമൈന
 6. ചിലമ്പൊലി
1964
 1. സ്കൂൾ മാസ്റ്റർ
 2. പഴശ്ശിരാജാ
 3. ഒരാൾകൂടി കള്ളനായി
 4. കുട്ടിക്കുപ്പായം
 5. കുടുംബിനി
 6. കറുത്ത കൈ
 7. ദേവാലയം
 8. ഭാർഗ്ഗവീനിലയം
 9. ആയിഷ
 10. അൾത്താര
1965
 1. തങ്കക്കുടം
 2. ശകുന്തള
 3. റോസി
 4. രാജമല്ലി
 5. പോർട്ടർ കുഞ്ഞാലി
 6. ഓടയിൽ നിന്ന്
 7. മുതലാളി
 8. മുറപ്പെണ്ണ്
 9. മായാവി
 10. കുപ്പിവള
 11. കൊച്ചുമോൻ
 12. കാവ്യമേള
 13. കാത്തിരുന്ന നിക്കാഹ്
 14. കളിയോടം
 15. ജീവിതയാത്ര
 16. ഇണപ്രാവുകൾ
 17. ദേവത
 18. ചേട്ടത്തി
 19. ഭൂമിയിലെ മാലാഖ
1966
 1. തിലോത്തമ
 2. സ്ഥാനാർത്ഥി സാറാമ്മ
 3. സ്റ്റേഷൻ മാസ്റ്റർ
 4. പ്രിയതമ
 5. പൂച്ചക്കണ്ണി
 6. പിഞ്ചുഹൃദയം
 7. പെൺമക്കൾ
 8. കുഞ്ഞാലിമരയ്ക്കാർ
 9. കൂട്ടുകാർ
 10. കണ്മണികൾ
 11. കനകച്ചിലങ്ക
 12. കല്യാണരാത്രിയിൽ
 13. കളിത്തോഴൻ
 14. കടമറ്റത്തച്ചൻ
 15. ഇരുട്ടിന്റെ ആത്മാവ്
 16. അനാർക്കലി
1967
 1. ഉദ്യോഗസ്ഥ
 2. സ്വപ്നഭൂമി
 3. രമണൻ
 4. പൂജ
 5. പരീക്ഷ
 6. പാതിരാപ്പാട്ട്
 7. ഒള്ളതുമതി
 8. എൻ.ജി.ഒ
 9. നഗരമേ നന്ദി
 10. നാടൻ പെണ്ണ്
 11. കുടുംബം
 12. കോട്ടയം കൊലക്കേസ്
 13. കസവുതട്ടം
 14. കാണാത്ത വേഷങ്ങൾ
 15. ജീവിക്കാൻ അനുവദിക്കൂ
 16. കളക്ടർ മാലതി
 17. കൊച്ചിൻ എക്സ് പ്രസ്സ്
 18. ചിത്രമേള
 19. ഭാഗ്യമുദ്ര
 20. ബാല്യകാലസഖി
 21. അശ്വമേധം
 22. അഗ്നിപുത്രി
1968
 1. വിദ്യാർത്ഥി
 2. വെളുത്ത കത്രീന
 3. തുലാഭാരം
 4. തോക്കുകൾ കഥ പറയുന്നു
 5. തിരിച്ചടി
 6. പുന്നപ്രവയലാർ
 7. പാടുന്ന പുഴ
 8. ലൗ ഇൻ കേരള
 9. ലക്ഷപ്രഭു
 10. കൊടുങ്ങല്ലൂരമ്മ
 11. കായൽകരയിൽ
 12. ഇൻസ്പെക്ടർ
 13. ഡയൽ 2244
 14. ഭാര്യമാർ സൂക്ഷിക്കുക
 1. അസുരവിത്ത്
 2. അഞ്ചു സുന്ദരികൾ
 3. അഗ്നിപരീക്ഷ
1969
 1. വിരുന്നുകാരി
 2. വില കുറഞ്ഞ മനുഷ്യൻ
 3. വിലക്കപ്പെട്ട ബന്ധങ്ങൾ
 4. സൂസി
 5. റസ്റ്റ് ഹൗസ്
 6. രഹസ്യം
 7. പൂജാപുഷ്പം
 8. പഠിച്ച കള്ളൻ
 9. നദി
 10. മിസ്റ്റർ കേരള
 11. മൂലധനം
 12. കൂട്ടുകുടുംബം
 13. കണ്ണൂർ ഡീലക്സ്
 14. കള്ളിച്ചെല്ലമ്മ
 15. കടൽപ്പാലം
 16. ജ്വാല
 17. ഡേയ്ഞ്ചർ ബിസ്കറ്റ്
 18. ബല്ലാത്ത പഹയൻ
 19. അനാച്ഛാദനം
 20. അടിമകൾ
 21. ആൽമരം
1970
 1. വിവാഹിത
 2. വിവാഹം സ്വർഗ്ഗത്തിൽ
 3. ത്രിവേണി
 4. തുറക്കാത്ത വാതിൽ
 5. താര
 6. സരസ്വതി
 7. രക്തപുഷ്പം
 8. പേൾവ്യൂ
 9. പളുങ്കുപാത്രം
 10. ഒതേനന്റെ മകൻ
 11. നിഴലാട്ടം
 12. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
 13. നാഴികക്കല്ല്
 14. മൂടൽമഞ്ഞ്
 15. മിണ്ടാപ്പെണ്ണ്
 16. ലോട്ടറി ടിക്കറ്റ്
 17. കുരുക്ഷേത്രം
 18. കല്പന
 19. കാക്കത്തമ്പുരാട്ടി
 20. എഴുതാത്ത കഥ
 21. ദത്തുപുത്രൻ
 22. അരനാഴികനേരം
 23. അനാഥ
 24. അമ്മ എന്ന സ്ത്രീ
 25. അമ്പലപ്രാവ്
 26. ആ ചിത്രശലഭം പറന്നോട്ടെ
1971
 1. ശിക്ഷ
 2. പുത്തൻ വീട്
 3. നീതി
 4. മുത്തശ്ശി
 5. മൂന്നു പൂക്കൾ
 6. മറുനാട്ടിൽ ഒരു മലയാളി
 7. ലങ്കാദഹനം
 8. കളിത്തോഴി
 9. എറണാകുളം ജങ്ക്ഷൻ
 10. സി.ഐ.ഡി. നസീർ
 11. അനുഭവങ്ങൾ പാളിച്ചകൾ
 12. വിലയ്ക്കുവാങ്ങിയ വീണ
 13. ഉമ്മാച്ചു
 14. സുമംഗലി
1972
 1. ടാക്സികാർ
 2. സംഭവാമി യുഗേ യുഗേ
 3. പുഷ്പാഞ്ജലി
 4. പുനർജ്ജന്മം
 5. പോസ്റ്റ്മാനെ കാണ്മാനില്ല
 6. ഒരു സുന്ദരിയുടെ കഥ
 7. ഓമന
 8. നൃത്തശാല
 9. മിസ് മേരി
 10. മയിലാടും കുന്ന്
 11. മായ
 12. മറവിൽ തിരിവ് സൂക്ഷിക്കുക
 13. മരം
 14. മനുഷ്യബന്ധങ്ങൾ
 15. മന്ത്രകോടി
 16. ഗന്ധർവ്വക്ഷേത്രം
 17. ദേവി
 18. ബ്രഹ്മചാരി
 19. ആരോമലുണ്ണി
 20. അന്വേഷണം
 21. ആറടിമണ്ണിന്റെ ജന്മി
 22. ആദ്യത്തെ കഥ
1973
 1. വീണ്ടും പ്രഭാതം
 2. ഉർവ്വശി ഭാരതി
 3. തൊട്ടാവാടി
 4. തിരുവാഭരണം
 5. തേനരുവി
 6. തനിനിറം
 7. ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു
 8. പൊയ്മുഖങ്ങൾ
 9. പൊന്നാപുരം കോട്ട
 10. പോലീസ് അറിയരുതേ
 11. പാവങ്ങൾ പെണ്ണുങ്ങൾ
 12. പണിതീരാത്ത വീട്
 13. പഞ്ചവടി
 14. പച്ചനോട്ടുകൾ
 15. മനസ്സ്
 16. പത്മവ്യൂഹം(ചലച്ചിത്രം)
 17. ലേഡീസ് ഹോസ്റ്റൽ
 18. കാലചക്രം
 19. ഇന്റർവ്യൂ
 20. ഫുട്ബോൾ ചാമ്പ്യൻ
 21. ദിവ്യദർശനം
 22. ധർമ്മയുദ്ധം
 23. ചുക്ക്
 24. ദർശനം
 25. അഴകുള്ള സെലീന
 26. ഭദ്രദീപം
 27. അങ്കത്തട്ട്
 28. അജ്ഞാതവാസം
 29. അച്ചാണി
1974
 1. തുമ്പോലാർച്ച
 2. തച്ചോളി മരുമകൻ ചന്തു
 3. സുപ്രഭാതം
 4. സേതുബന്ധനം
 5. സപ്തസ്വരങ്ങൾ
 6. രഹസ്യരാത്രി
 7. രാജഹംസം
 8. പട്ടാഭിഷേകം
 9. പഞ്ചതന്ത്രം
 10. പാതിരാവും പകൽവെളിച്ചവും
 11. നൈറ്റ് ഡ്യൂട്ടി
 12. നെല്ല്
 13. നീലക്കണ്ണുകൾ
 14. ഹണിമൂൺ
 15. ദൂർഗ്ഗ
 16. കോളേജ് ഗേൾ
 17. ചന്ദ്രകാന്തം
 18. ചഞ്ചല
 19. ചക്രവാകം
 20. ഭൂമിദേവി പുഷ്പിണിയായി
 21. അയലത്തെ സുന്ദരി
 22. അശ്വതി
 23. അരക്കള്ളൻ മുക്കാൽക്കള്ളൻ
1975
 1. ടൂറിസ്റ്റ് ബംഗ്ലാവ്
 2. താമരത്തോണി
 3. തിരുവോണം
 4. സൂര്യവംശം
 5. സിന്ധു
 6. സമ്മാനം (1975-ലെ ചലച്ചിത്രം)
 7. രാസലീല
 8. പുലിവാല്‌
 9. പ്രിയമുള്ള സോഫിയ
 10. പ്രവാഹം
 11. പിക്‌നിക്
 12. പാലാഴിമഥനം
 13. പത്മരാഗം
 14. നീലപ്പൊന്മാൻ
 15. മാനിഷാദ
 16. ലവ് മാരേജ്
 17. കൊട്ടാരം വിൽക്കാനുണ്ട്
 18. ഹലോ ഡാർലിംങ്ങ്
 19. ധർമ്മക്ഷേത്രേ കുരുക്ഷേത്രേ
 20. ചുമടുതാങ്ങി
 21. ചീഫ് ഗസ്റ്റ്
 22. ചീനവല
 23. ചട്ടമ്പിക്കല്ല്യാണി
 24. ബാബുമോൻ
 25. അയോദ്ധ്യ
 26. അഷ്ടമിരോഹിണി
 27. ആലിബാബയും 41 കള്ളന്മാരും
 28. അഭിമാനം
 29. അരണ്യകാണ്ഡം
1976
 1. വഴിവിളക്ക്
 2. വനദേവത
 3. തുലാവർഷം
 4. തെമ്മാടി വേലപ്പൻ
 5. സീമന്ത പുത്രൻ
 6. രാജയോഗം
 7. പുഷ്പശരം
 8. പ്രസാദം
 9. പിക്‌ പോക്കറ്റ്‌
 10. പഞ്ചമി
 11. പാരിജാതം
 12. ഒഴുക്കിനെതിരെ
 13. മല്ലനും മാതേവനും
 14. ലൈറ്റ് ഹൗസ്
 15. കായംകുളം കൊച്ചുണ്ണിയുടെ മകൻ
 16. കന്യാദാനം
 17. കാമധേനു
 18. ചോറ്റാനിക്കര അമ്മ
 19. ചിരിക്കുടുക്ക
 20. ചെന്നായ് വളർത്തിയ കുട്ടി
 21. അമൃതവാഹിനി
 22. അമ്മിണി അമ്മാവൻ
 23. അജയനും വിജയനും
 24. ആയിരം ജന്മങ്ങൾ
1977
 1. വിഷുക്കണി
 2. വീട് ഒരു സ്വർഗ്ഗം
 3. വരദക്ഷിണ
 4. തുറുപ്പുഗുലാൻ
 5. തോൽക്കാൻ എനിക്കു മനസ്സില്ല
 6. സുജാത
 7. സൂര്യകാന്തി
 8. സമുദ്രം
 9. സഖാക്കളേ മുന്നോട്ട്
 10. രതിമന്മഥൻ
 11. രണ്ടു ലോകം
 12. പരിവർത്തനം
 13. പഞ്ചാമൃതം
 14. മുറ്റത്തെ മുല്ല
 15. മോഹവും മുക്തിയും
 16. മിനിമോൾ
 17. ലക്ഷ്മി
 18. കണ്ണപ്പനുണ്ണി
 19. കാഞ്ചന സീത
 20. കടുവയെ പിടിച്ച കിടുവ
 21. ഇവനെന്റെ പ്രിയപുത്രൻ
 22. ഇന്നലെ ഇന്ന്
 23. ഹൃദയമേ സാക്ഷി
 24. ചതുർവ്വേദം
 25. അവൾ ഒരു ദേവാലയം
 26. അപരാധി
 27. അപരാജിത
 28. അനുഗ്രഹം
 29. അഞ്ജലി
 30. അക്ഷയപാത്രം
 31. അച്ചാരം അമ്മിണി ഓശാരം ഓമന
1978
 1. യാഗാശ്വം
 2. വിളക്കും വെളിച്ചവും
 3. തരൂ ഒരു ജന്മം കൂടി
 4. തച്ചോളി അമ്പു
 5. സുന്ദരിമാരുടെ സ്വപ്‌നങ്ങൾ
 6. സ്നേഹത്തിന്റെ മുഖങ്ങൾ
 7. ശത്രുസംഹാരം
 8. രാജു റഹിം
 9. പ്രാർത്ഥന
 10. പാദസരം
 11. നൈവേദ്യം
 12. നിനക്കു ഞാനും എനിക്കു നീയും
 13. മുദ്രമോതിരം
 14. ലിസ
 15. കുടുംബം നമുക്കു ശ്രീകോവിൽ
 16. കനൽക്കട്ടകൾ
 17. കൽപ്പവൃക്ഷം
 18. കടത്തനാട്ടു മാക്കം
 19. ജയിക്കാനായി ജനിച്ചവൻ
 20. ഗാന്ധർവ്വം
 21. ഈ ഗാനം മറക്കുമോ
 22. ഭാര്യയും കാമുകിയും
 23. അഷ്ടമുടിക്കായൽ
 24. അമർഷം
 25. ആനപ്പാച്ചൻ
1979
 1. വാർഡ് നമ്പർ 7
 2. വിജയനും വീരനും
 3. വെള്ളായണി പരമു
 4. വാളെടുത്തവൻ വാളാൽ
 5. തിരയും തീരവും
 6. തരംഗം
 7. സർപ്പം
 8. പ്രഭു
 9. പിച്ചാത്തിക്കുട്ടപ്പൻ
 10. പമ്പരം
 11. ഓർമ്മയിൽ നീ മാത്രം
 12. മാനവധർമ്മം
 13. മാമാങ്കം
 14. കതിർമണ്ഡപം
 15. കാലം കാത്തു നിന്നില്ല
 16. ഇരുമ്പഴികൾ
 17. ഇനിയും കാണാം
 18. ഇന്ദ്രധനുസ്സ്
1980
 1. തീരം തേടുന്നവർ
 2. തീക്കടൽ
 3. പ്രളയം
 4. പാലാട്ടു കുഞ്ഞിക്കണ്ണൻ
 5. നായാട്ട്
 6. മിസ്റ്റർ മൈക്കിൾ
 7. ലാവ
 8. കരിപുരണ്ട ജീവിതങ്ങൾ
 9. ഇത്തിക്കരപ്പക്കി
 10. ദിഗ്‌വിജയം
 11. ചന്ദ്രഹാസം
 12. അന്തഃപുരം
 13. എയർ ഹോസ്റ്റസ്
 14. അഗ്നിക്ഷേത്രം
 15. ലൗ ഇൻ സിംഗപ്പൂർ
1981
 1. വിടപറയും മുമ്പേ
 2. തേനും വയമ്പും
 3. തീക്കളി
 4. തകിലുകൊട്ടാമ്പുറം
 5. തടവറ
 6. താളം മനസ്സിന്റെ താളം
 7. സംഘർഷം
 8. സഞ്ചാരി
 9. രക്തം
 10. പാർവ്വതി
 11. പാതിരാസൂര്യൻ
 12. കൊടുമുടികൾ
 13. കിലുങ്ങാത്ത ചങ്ങലകൾ
 14. കടത്ത്
 15. കാട്ടുക്കള്ളൻ
 16. കാഹളം
 17. ഇതിഹാസം
 18. ഇതാ ഒരു ധിക്കാരി
 19. ഇരട്ടിമധുരം
 20. എല്ലാം നിനക്കു വേണ്ടി
 21. ധ്രുവസംഗമം
 22. ചൂതാട്ടം
 23. ചാരം
 24. അട്ടിമറി
 25. അറിയപ്പെടാത്ത രഹസ്യം
 26. അടിമച്ചങ്ങല
1982
 1. ശ്രീ അയ്യപ്പനും വാവരും
 2. രക്ഷസാക്ഷി
 3. പോസ്റ്റ് മോർട്ടം
 4. പൊന്മുടി
 5. പടയോട്ടം
 6. പാഞ്ചജന്യം
 7. ഒരു തിര പിന്നെയും തിര
 8. നാഗമഠത്തു തമ്പുരാട്ടി
 9. മഴനിലാവ്
 10. മൈലാഞ്ചി
 11. മരുപ്പച്ച
 12. കെണി
 13. ജംബുലിംഗം
 14. ഇവൻ ഒരു സിംഹം
 15. ഇടിയും മിന്നലും
 16. ദ്രോഹി
 17. ചമ്പൽക്കാട്
 18. അങ്കുരം
 19. അങ്കച്ചമയം
 20. ആരംഭം
 21. ആക്രോശം
 22. ആദർശം
1983
 1. യുദ്ധം
 2. തീരം തേടുന്ന തിര
 3. പ്രതിജ്ഞ
 4. പ്രശ്നം ഗുരുതരം
 5. പാസ്പോർട്ട്
 6. ഒരു മാടപ്രാവിന്റെ കഥ
 7. ഒന്നു ചിരിക്കു
 8. മോർച്ചറി
 9. മറക്കില്ലൊരിക്കലും
 10. മഹാബലി
 11. കൊടുങ്കാറ്റ്
 12. കാര്യം നിസ്സാരം
 13. ജസ്റ്റിസ് രാജ
 14. ഹിമം
 15. എന്റെ കഥ
 16. ഈ യുഗം
 17. ദീപാരാധന
 18. ചക്രവാളം ചുവന്നപ്പോൾ
 19. ഭൂകമ്പം
 20. ബന്ധം
 21. ആട്ടക്കലാശം
 22. അങ്കം
 23. ആദ്യത്തെ അനുരാഗം
 24. ആധിപത്യം
 25. ആശ്രയം
 26. പ്രേംനസീറിനെ കാണ്മാനില്ല
1984
 1. വികടകവി
 2. വെള്ളം
 3. വനിതാപോലീസ്
 4. പുമഠത്തെ പെണ്ണ്
 5. പിരിയില്ല നാം
 6. ഒരു തെറ്റിന്റെ കഥ
 7. നിങ്ങളിൽ ഒരു സ്ത്രീ
 8. മണിത്താലി
 9. മനസ്സേ നിനക്കു മംഗളം
 10. മകളേ മാപ്പു തരൂ
 11. കുരിശുയുദ്ധം
 12. കൃഷ്ണാ ഗുരുവായൂരപ്പാ
 13. കടമറ്റത്തച്ചൻ
 14. ഇണക്കിളി
 15. എന്റെ നന്ദിനിക്കുട്ടി
 16. അമ്മേ നാരായണ
 17. അലകടലിനക്കരെ
1985
 1. വെള്ളരിക്കാപ്പട്ടണം
 2. ഉയിർത്തെഴുന്നേൽപ്പ്
 3. സ്നേഹിച്ച കുറ്റത്തിന്
 4. ശത്രു
 5. സന്നാഹം
 6. ഒഴിവുകാലം
 7. ഒരു നാൾ ഇന്നൊരു നാൾ
 8. ഒരിക്കൽ ഒരിടത്ത്
 9. നേരറിയും നേരത്ത്
 10. മുഖ്യമന്ത്രി
 11. മധുവിധു തീരും മുമ്പേ
 12. ദൈവത്തെയോർത്ത്
 13. ഒരു സന്ദേശം കൂടി
 14. മാന്യമഹാജനങ്ങളേ
1986
 1. അയൽവാസി ഒരു ദരിദ്രവാസി
1988
 1. ധ്വനി
1989
 1. ലാൽ അമേരിക്കയിൽ
1990
 1. കടത്തനാടൻ അമ്പാടി
തിരുത്തുക

|}

"https://ml.wikipedia.org/w/index.php?title=നഗരമേ_നന്ദി&oldid=2545909" എന്ന താളിൽനിന്നു ശേഖരിച്ചത്