Jump to content

ധർമ്മക്ഷേത്രേ കുരുക്ഷേത്രേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ധർമ്മക്ഷേത്രേ കുരുക്ഷേത്രേ
സംവിധാനംകുഞ്ചാക്കോ
നിർമ്മാണംകുഞ്ചാക്കോ
രചനശാരംഗപാണി
തിരക്കഥശാരംഗപാണി
സംഭാഷണംശാരംഗപാണി
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
തിക്കുറിശ്ശി
അടൂർ ഭാസി
സംഗീതംഎം.എസ്. വിശ്വനാഥൻ
കുമരകം രാജപ്പൻ
ഗാനരചനവയലാർ
ഛായാഗ്രഹണംയു. രാജഗോപാൽ
സ്റ്റുഡിയോഎക്സൽ പ്രൊഡക്ഷൻസ്
വിതരണംഎക്സൽ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 20 ഓഗസ്റ്റ് 1975 (1975-08-20)
രാജ്യംഭാരതം
ഭാഷമലയാളം

1975-ൽ ശാരംഗപാണി കഥ, തിരക്കഥ, സംഭാഷണമെഴുതി കുഞ്ചാക്കോ സംവിധാനം ചെയ്ത് എക്സൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ കുഞ്ചാക്കോ നിർമ്മിച്ച്പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ധർമക്ഷേത്രേ കുരുക്ഷേത്രേ. പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. വയലാറിന്റെ വരികൾക്ക് എം.എസ്. വിശ്വനാഥൻ കുമരകം രാജപ്പൻ എന്നിവരാണ് സംഗീതം നിർവ്വഹിച്ചത്. [1][2][3]

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 പ്രേം നസീർ , ,
2 ജയഭാരതി
3 അടൂർ ഭാസി
4 തിക്കുറിശ്ശി സുകുമാരൻ നായർ
5 പ്രേമ
6 ബഹദൂർ
7 ജയൻ
8 എം.ജി. സോമൻ
9 വിൻസെന്റ്
10 രാജകോകില


പാട്ടരങ്ങ്[5]

[തിരുത്തുക]

ഗാനങ്ങൾ : വയലാർ
ഈണം :എം.എസ്. വിശ്വനാഥൻ
കുമരകം രാജപ്പൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചഞ്ചലിത കെ ജെ യേശുദാസ് എസ്. ജാനകി ചാരുകേശി
2 ചഞ്ചലിത ബി. വസന്ത ,പി സുശീല ,അമ്പിളി ചാരുകേശി
3 കുടവേണോ കുട പട്ടണക്കാട് പുരുഷോത്തമൻ കുമരകം രാജപ്പൻലളിത
4 ലൌ‌ലി ലില്ലി പി. സുശീലപി. ജയചന്ദ്രൻ
5 മനസ്സൊരു സ്വപ്നഖനി കെ ജെ യേശുദാസ് എസ്. ജാനകി ശുദ്ധ ധന്യാസി
6 ഒന്നാം തെരുവിൽ എൽ.ആർ. ഈശ്വരി
7 പാഞ്ചജന്യം കെ ജെ യേശുദാസ് രാഗമാലിക (ഹംസധ്വനി ,ഷണ്മുഖപ്രിയ ,വലചി )
8 സ്വർണ്ണമുളകൾ എം.എസ്. വിശ്വനാഥൻ

അവലംബം

[തിരുത്തുക]
  1. "ധർമ്മക്ഷേത്രേ കുരുക്ഷേത്രേ". www.malayalachalachithram.com. Retrieved 2014-10-03.
  2. "ധർമ്മക്ഷേത്രേ കുരുക്ഷേത്രേ". malayalasangeetham.info. Retrieved 2014-10-03.
  3. "ധർമ്മക്ഷേത്രേ കുരുക്ഷേത്രേ". spicyonion.com. Retrieved 2014-10-03.
  4. "ധർമ്മക്ഷേത്രേ കുരുക്ഷേത്രേ (1975)". malayalachalachithram. Retrieved 2018-05-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. https://malayalasangeetham.info/m.php?2685

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]