ശുദ്ധധന്യാസി
ദൃശ്യരൂപം
(ശുദ്ധ ധന്യാസി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർണാടക സംഗീതത്തിലെ 22ആം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമാണ് ശുദ്ധ ധന്യാസി അഥവാ ഉദയരവിചന്ദ്രിക. ഇത് ഒരു ഔഡവ രാഗമാണ്.
| കർണ്ണാടക സംഗീതം |
|---|
| ആശയങ്ങൾ |
| രചനകൾ |
| വദ്യോപകരണങ്ങൾ |
|
| മേള | Kharaharapriya |
|---|---|
| ചക്രം | Veda |
| ആരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
| അവരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
| ജീവ സ്വരം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
| ഛായ സ്വരം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
| തത്തുല്യം | Raag Dhani Minor pentatonic scale Chinese Scale |
ഘടന,ലക്ഷണം
[തിരുത്തുക]- ആരോഹണം സ ഗ2 മ1 പ നി2 സ
- അവരോഹണം സ നി2 പ മ1 ഗ2 സ
ഈ രാഗത്തിലെ സ്വരസ്ഥാനങ്ങൾ ഷഡ്ജം, സാധാരണ ഗാന്ധാരം, ശുദ്ധ മദ്ധ്യമം, പഞ്ചമം, കൈശികി നിഷാദം എന്നിവയാണ്. ഹനുമൻതോടി, നാടകപ്രിയ, നഠഭൈരവി എന്നീ മേളകർത്താരാഗങ്ങളിലെ ഋഷഭവും ധൈവതവും ഒഴിവാക്കിയാലും ശുദ്ധധന്യാസി ആയിരിക്കും.

കൃതികൾ
[തിരുത്തുക]| കൃതി | കർത്താവ് |
|---|---|
| സുബ്രഹ്മണ്യേന രക്ഷിതോഹം | മുത്തുസ്വാമി ദീക്ഷിതർ |
| ഹിമഗിരി തനയേ | മുത്തയ്യാ ഭാഗവതർ |
| ഭാവമു ലോന | അന്നമാചാര്യ |
ചലച്ചിത്രഗാനങ്ങൾ
[തിരുത്തുക]| ഗാനം | ചലച്ചിത്രം |
|---|---|
| ആസൽപ്പൂവേ | കാവാലം ചുണ്ടൻ |
| സ്വർഗ്ഗങ്ങൾ സ്വപ്നം കാണും | മാളൂട്ടി |
| രാപ്പാടി തൻ | ഡെയ്‌സി |
| മന്ദാരച്ചെപ്പുണ്ടോ | ദശരഥം |
| മെല്ലെ മെല്ലെ | ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം |
| എന്തിനു വേറൊരു സൂര്യോദയം | മഴയെത്തും മുൻപേ |
| സ്വരരാഗ ഗംഗാ പ്രവാഹമേ | സർഗ്ഗം |
| സൗപർണ്ണികാമൃതവീചികൾ പാടും | കിഴക്കുണരും പക്ഷി |
| സാഗരങ്ങളെ പാടിയുണർത്തിയ | പഞ്ചാഗ്നി |
| കേവലമർത്ത്യഭാഷ കേൾക്കാത്ത | നഖക്ഷതങ്ങൾ |