അഴകുള്ള സെലീന
ദൃശ്യരൂപം
അഴകുള്ള സെലീന | |
---|---|
സംവിധാനം | കെ.എസ്. സേതുമാധവൻ |
നിർമ്മാണം | കെ.എസ്.ആർ. മൂർത്തി |
രചന | മുട്ടത്തു വർക്കി |
തിരക്കഥ | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | പ്രേം നസീർ ബഹദൂർ വിൻസെന്റ് ജയഭാരതി കെ.പി.എ.സി. ലളിത |
സംഗീതം | കെ.ജെ. യേശുദാസ് |
ഗാനരചന | വയലാർ |
ചിത്രസംയോജനം | ടി.ആർ. ശ്രീനിവാസലു |
വിതരണം | സെൻട്രൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | 19/10/1973 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ചിത്രകലാ കേന്ദ്രത്തിന്റെ ബാനറിൽ കെ.എസ്.ആർ. മൂർത്തി നിർമിച്ച മലയാളചലച്ചിത്രമാണ് അഴകുള്ള സെലീന. ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത് പ്രശസ്ത പിന്നണിഗായകനായ കെ.ജെ. യേശുദാസ് ആണ്. മുട്ടത്തു വർക്കിയുടെ കഥയ്ക്കു തിരക്കഥ തോപ്പിൽ ഭാസി നിർവഹിച്ചു. സെൻട്രൽ പിക്ചേഴ്സ് വിതരണം നടത്തിയ ഈ ചിത്രം 1973 ഒക്ടോബർ 19-ന് പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കളും കഥാപാത്രങ്ങളും
[തിരുത്തുക]- വിൻസെന്റ് - ജോണി
- ജയഭാരതി - സെലീന
- പ്രേം നസീർ - കുഞ്ഞച്ചൻ
- കാഞ്ചന - ലൂസിയമ്മ
- കെ.പി.എ.സി. ലളിത - മേരി
- ശങ്കരാടി - അഗസ്തി
- ശ്രീലത നമ്പൂതിരി - ആദിവാസി യുവതി
- ടി.ആർ. ഓമന - ചിന്നമ്മ
- സുമതി - സാജൻ
- ബഹദൂർ - ഡാമിയൻ മത്തായി
- പാലാ തങ്കം
- രാംദാസ് - അവറാച്ചൻ
- എസ്.പി. പിള്ള - പാപ്പി
- കവിത
- ചങ്ങനാശേരി തങ്കം
- വഞ്ചിയൂർ രാധ
- അബ്ബാസ്[2]
പിന്നണിഗായകർ
[തിരുത്തുക]അണിയറയിൽ
[തിരുത്തുക]- സംവിധായകൻ - കെ.എസ്. സേതുമാധവൻ
- നിർമാതാവ് - കെ.എസ്.ആർ. മൂർത്തി
- ബാനർ - ചിത്രകലാകേന്ദ്രം
- കഥ - മുട്ടത്തു വർക്കി
- തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
- ഗാനരചന - വയലാർ, ഫാ. നാഗേൽ
- സംഗീതം - കെ.ജെ. യേശുദാസ്
- പശ്ചാത്തലസംഗീത - എം.ബി. ശ്രീനിവാസൻ
- ഛയാഗ്രഹണം - മസ്താൻ
- ചിത്രസംയോജനം - ടി.ആർ. ശ്രീനിവാസലു
- കലാസംവിധാനം - അഴകപ്പൻ
- രംഗസജ്ജീകരണം - എസ്.എ. നായർ
- വിതരണം - സെൻട്രൽ പിക്ചേഴ്സ് റീലീസ്[2]
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് അഴകുള്ള സെലീന
- ↑ 2.0 2.1 2.2 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് അഴകുള്ള സെലീന
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് അഴകുള്ള സെലീന