കാഞ്ചന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1952-ൽ പുറത്തിറങ്ങിയ ഒരു മലയാള മൊഴിമാറ്റചലച്ചിത്രമാണ് കാഞ്ചന. കാഞ്ചന എന്ന പേരിൽ തെലുങ്കിൽ നിർമ്മിച്ച ചിത്രമാണ് മലയാളം, തമിഴ് ഭാഷകളിലേക്ക് അതേപേരിൽ തന്നെ മൊഴിമാറ്റം ചെയ്തിരിക്കുന്നത്. പക്ഷിരാജ് സ്റ്റുഡിയോയുടെ കീഴിൽ എസ്.എം. ശ്രീരാമലുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കാഞ്ചനയിൻ കനവ് എന്ന പേരിൽ തമിഴിൽ ത്രിപുരസുന്ദരി രചിച്ച നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിക്കപ്പെട്ടത്[1].

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

അഭയദേവ് രചിച്ച ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് എസ്.എം. സുബ്ബയ്യ നായിഡുവാണ്.

  • മായേ ദ്വം യാഹി - രചന:- മുത്തുസ്വാമി ദീക്ഷിതർ, ആലാപനം:- എം.എൽ. വസന്തകുമാരി
  • ശിവകാമേശ്വരി - രചന:- മുത്തുസ്വാമി ദീക്ഷിതർ, ആലാപനം:- എം.എൽ. വസന്തകുമാരി
  • ഓ, വാനിൻ മേലേ -
  • ചരണ പങ്കജം - ആലാപനം:- രാധ - ജയലക്ഷ്മി
  • വേല ചെയ്യൂ - ആലാപനം:- രാധ - ജയലക്ഷ്മി
  • നിരാശമാത്രമായി -

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാഞ്ചന&oldid=2330273" എന്ന താളിൽനിന്നു ശേഖരിച്ചത്