ഉള്ളടക്കത്തിലേക്ക് പോവുക

സ്കൂൾ മാസ്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്കൂൾ മാസ്റ്റർ
സംവിധാനംഎസ്.ആർ. പുട്ടണ്ണ
കഥഗുജറാത്തി കഥ
തിരക്കഥപൊൻകുന്നം വർക്കി
നിർമ്മാണംബി.ആർ. പന്തലു
അഭിനേതാക്കൾതിക്കുറിശ്ശി
പ്രേം നസീർ
ബഹദൂർ
ടി.എസ്. മുത്തയ്യ
അംബിക
രാഗിണി
ആറന്മുള പൊന്നമ്മ
സംഗീതംജി. ദേവരാജൻ
വിതരണംസെന്റ്ട്രൽ പിക്ചേഴ്സ് റിലീസ്
റിലീസ് തീയതി
03/04/1964
രാജ്യംഇന്ത്യ
ഭാഷമലയാളം

ഒരു ഗുജറാത്തികഥയെ ആസ്പദമാക്കി ബി.ആർ. പന്തലു നിർമിച്ച മലയാളചലച്ചിത്രമാണ് സ്കൂൾ മാസ്റ്റർ. 1958-ൽ കന്നടത്തിലാണ് ചലച്ചിത്രം ആദ്യമായി നിർമിച്ചത്.[1] അതിനുശേഷം ബി.ആർ. പന്തലു തന്നെ ഈ ചിത്രം മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ നിർമ്മിക്കുകയായിരുന്നു. സാവിത്രി പിക്ചേഴ്സിന്റെ ബാനറിൽ നിർമിച്ച ഈ ചിത്രം 1964 ഏപ്രിൽ 4-ന് സെൻട്രൽ പിക്ചേഴ്സ് വിതരണത്തിനെത്തിച്ചു.[2]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ↑ ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് സ്കൂൾ മാസ്റ്റർ
  2. ↑ മലയാളസഠഗീതം ഇന്റെർനെറ്റ് ഡേറ്റാ ബേസിൽ നിന്ന്[പ്രവർത്തിക്കാത്ത കണ്ണി] സ്കൂൾ മാസ്റ്റർ
  3. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-31. Retrieved 2018-12-05.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

യുറ്റ്യൂബിൽ ചലച്ചിത്രം സ്കൂൾ മാസ്റ്റർ

"https://ml.wikipedia.org/w/index.php?title=സ്കൂൾ_മാസ്റ്റർ&oldid=4575038" എന്ന താളിൽനിന്ന് ശേഖരിച്ചത്