പാവങ്ങൾ പെണ്ണുങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാവങ്ങൾ പെണ്ണുങ്ങൾ
സംവിധാനംഎം. കുഞ്ചാക്കോ
നിർമ്മാണംഎം. കുഞ്ചാക്കോ
രചനശാരംഗപാണി
തിരക്കഥശാരംഗപാണി
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
അടൂർ ഭാസി
വിജയശ്രീ
ഉഷാകുമാരി
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
റിലീസിങ് തീയതി07/09/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

എക്സൽ പ്രോഡക്ഷൻസിന്റെ ബാനറിൽ എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് പവങ്ങൾ പെണ്ണുങ്ങൾ. 1973 സെപ്റ്റംബർ 07-ന് ഈ ചിത്രം പ്രദർശിപ്പിച്ചു തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായക്കർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

  • സംവിധാനം - എം കുഞ്ചാക്കോ
  • നിർമ്മാണം - എം കുഞ്ചാക്കോ
  • ബാനർ - എക്സൽ പ്രൊഡക്ഷൻസ്
  • കഥ - ശാരംഗപാണി
  • തിരക്കഥ - ശാരംഗപാണി
  • സംഭാഷണം - ശാരംഗപാണി
  • ഗാനരചന - വയലാർ
  • സംഗീതം - ജി ദേവരാജൻ
  • ഛായാഗ്രഹണം - എൻ എ താര[2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാവങ്ങൾ_പെണ്ണുങ്ങൾ&oldid=3250993" എന്ന താളിൽനിന്ന് ശേഖരിച്ചത്