തേനരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Thenaruvi
സംവിധാനംKunchacko
നിർമ്മാണംM. Kunchacko
രചനP. K. Sarangapani
അഭിനേതാക്കൾPrem Nazir
Vijayasree
Adoor Bhasi
G. K. Pillai
K. P. Ummer
സംഗീതംG. Devarajan
വിതരണംUdaya
സ്റ്റുഡിയോUdaya
റിലീസിങ് തീയതി
  • 17 ഓഗസ്റ്റ് 1973 (1973-08-17)
രാജ്യംIndia
ഭാഷMalayalam

കുഞ്ചാക്കോ സംവിധാനം ചെയ്ത് നിർമ്മിച്ച ഒരു മലയാളചലച്ചിത്രമാണ് തേനരുവി . പ്രേം നസീർ, വിജയശ്രീ, അടൂർ ഭാസി, ജി കെ പിള്ള, കെ. പി. ഉമ്മർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു

ശബ്ദട്രാക്ക്[തിരുത്തുക]

The music was composed by G. Devarajan and the lyrics were written by വയലാർ രാമവർമ്മ.

No. Song Singers Lyrics Length (m:ss)
1 "ദേവികുളം മലയിൽ" കെ. ജെ. യേശുദാസ്, പി മാധുരി വയലാർ രാമവർമ്മ
2 "കുടിക്കൂ കുടിക്കൂ " പി സുശീല വയലാർ രാമവർമ്മ
3 "മൃഗം മൃഗം" കെ. ജെ. യേശുദാസ് വയലാർ രാമവർമ്മ
4 "നായാട്ടുകാരുടെ" പി മാധുരി വയലാർ രാമവർമ്മ
5 "പർവ്വത നന്ദിനി " കെ. ജെ. യേശുദാസ് വയലാർ രാമവർമ്മ
6 "പ്രണയകലാ വല്ലഭാ " പി സുശീല വയലാർ രാമവർമ്മ
7 "ടാറ്റാ ടാറ്റാ താഴ്‌വരകളേ " കെ. ജെ. യേശുദാസ് വയലാർ രാമവർമ്മ

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തേനരുവി&oldid=3138560" എന്ന താളിൽനിന്ന് ശേഖരിച്ചത്