ഉള്ളടക്കത്തിലേക്ക് പോവുക

കറുത്ത കൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കറുത്ത കൈ
പോസ്റ്റർ
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനശ്രീ
തിരക്കഥശ്രീ
അഭിനേതാക്കൾപ്രേം നസീർ
എസ്.പി. പിള്ള
തിക്കുറിശ്ശി
അടൂർ ഭാസി
ആറന്മുള പൊന്നമ്മ
ശാന്തി
ഷീല
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനതിരുനയിനാർകുറിച്ചി
ഛായാഗ്രഹണംഎൻ. ഗോപാലകൃഷ്ണൻ
വിതരണംഎ കുമാരസ്വാമി റിലീസ്
റിലീസിങ് തീയതി14/08/1964
രാജ്യംഇന്ത്യ
ഭാഷമലയാളം

നീലപ്രൊഡക്ഷനു വേണ്ടി പി. സുബ്രഹ്മണ്യം മെരിലാഡ് സ്റ്റുഡിയോയിൽ നിർമിച്ച മലയാളചലച്ചിത്രമാണ് കറുത്ത കൈ. ചിത്രത്തിന്റെ വിതരണാവകാശം കുമാരസ്വമി അൻഡ് കമ്പനിക്കായിരുന്നു. ഈ ചിത്രം1964 ഓഗസ്റ്റ് 14-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]
ഗാനം ഗായകർ
"ഏഴു നിറങ്ങളിൽ നിന്നുടെ രൂപം" എസ്.ജാനകി, കമുകറ പുരുഷോത്തമൻ
"കള്ളനെ വഴിയിൽ" കെ. ജെ. യേശുദാസ്, എം. എസ്. ബാബുരാജ്
"കണ്ണുകൾ" എൽ.ആർ.ഈശ്വരി, കമുകറ പുരുഷോത്തമൻ
"മാനത്തേപ്പെണ്ണെ" പി. ലീല
"മുങ്ങാ കടലിൽ" എൽ.ആർ.ഈശ്വരി
"പാലപ്പൂവിൻ" എസ്.ജാനകി
"പഞ്ചവർണ്ണതത്ത" കെ. ജെ. യേശുദാസ്,കമുകറ പുരുഷോത്തമൻ



അണിയറ പ്രവർത്തകർ

[തിരുത്തുക]
  • സംവിധാനം - എം. കൃഷ്ണൻ നായർ
  • കഥ, സഭാഷണം - ശ്രീ
  • ഗനരചന - മുരളി
  • സംഗീതസംവിധാനം - എം.എസ്. ബാബുരാജ്
  • നൃത്തസംവിധാനം - ഇ. മാധവൻ
  • ഛായാഗ്രഹണം - എം. കണ്ണപ്പൻ
  • ശബ്ദലേഖനം - കൃഷ്ണ ഇളമൺ
  • രംഗസംവിധാനം - എം. കൊച്ചാപ്പു
  • ചിത്രസംയോജനം - എം. ഗോപാലകൃഷ്ണൻ
  • മേക്കപ്പ് - കെ. ബാലകൃഷ്ണൻ
  • വസ്ത്രാലംകാരം - നാരായണൻ

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കറുത്ത_കൈ&oldid=4522696" എന്ന താളിൽനിന്ന് ശേഖരിച്ചത്