വിജയനും വീരനും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിജയനും വീരനും
സംവിധാനംസി.എൻ. വെങ്കിട്ടസ്വാമി
നിർമ്മാണംസി.എൻ. പരമശിവൻ
രചനകെ പി പത്മനാഭൻ നായർ
തിരക്കഥസി.എൻ. വെങ്കിട്ടസ്വാമി
സംഭാഷണംചിറയിൻകീഴ് രാമകൃഷ്ണൻ നായർ
അഭിനേതാക്കൾപ്രേം നസീർ
, സീമ,
ശുഭ
ജോസ് പ്രകാശ്
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനചിറയിൻകീഴ് രാമകൃഷ്ണൻ നായർ
സ്റ്റുഡിയോചന്ദ്രകലാ പിക്ചേഴ്സ്
വിതരണംChandrakala Pictures
റിലീസിങ് തീയതി
  • 5 ജൂലൈ 1979 (1979-07-05)
രാജ്യം ഇന്ത്യ
ഭാഷമലയാളം

സി.എൻ. വെങ്കിട്ടസ്വാമി തിരക്കഥ എഴുതി സംവിധാനം ചെയ്ത് 1976 ൽ സി എൻ പരമശിവൻ നിർമ്മിച്ച് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്വിജയനും വീരനും [1]. കെ.പി പത്മനാഭൻ നായരുടെ കഥക്ക്ചിറയിൻകീഴ് രാമകൃഷ്ണൻ നായർ സംഭാഷണം രചിച്ചു.[2] പ്രേം നസീർ, സീമ, ശുഭ ജോസ് പ്രകാശ്എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്[3].ചിറയിൻകീഴ് രാമകൃഷ്ണൻ നായർ ഗാനങ്ങളെഴുതി എ.ടി. ഉമ്മർ ഈണം പകർന്നു.[4]

താരനിര[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ വിജയൻ/വീരൻ
സീമ പ്രിയ
ശുഭ മാലിനി
ടി ആർ ഓമന ആയ
എലിസബത്ത്
ജോസ് പ്രകാശ് സുരേന്ദ്രൻ നായർ
പി കെ എബ്രഹാം ശിവശങ്കരൻ നായർ
ജനാർദ്ദനൻ
ആലുമ്മൂടൻ അപ്പു
ജഗ്ഗി
സാം
രാജശേഖരൻ

പാട്ടരങ്ങ്[6][തിരുത്തുക]

ഗാനങ്ങൾ :ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഈണം :എ.ടി. ഉമ്മർ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 മരിജുവാന കെ ജെ യേശുദാസ്, സംഘം
2 മദ്യമോ മായയോ എസ് ജാനകി
3 മിണ്ടാപ്പെണ്ണേ കെ ജെ യേശുദാസ് എസ്. ജാനകി
4 ഉദ്യാനപുഷ്പമേ കെ ജെ യേശുദാസ്

അവലംബം[തിരുത്തുക]

  1. "വിജയനും വീരനും (1979)". www.m3db.com. ശേഖരിച്ചത് 2019-01-16.
  2. "വിജയനും വീരനും (1979)". www.malayalachalachithram.com. ശേഖരിച്ചത് 2019-01-12.
  3. "വിജയനും വീരനും (1979)". spicyonion.com. ശേഖരിച്ചത് 2019-01-12.
  4. "വിജയനും വീരനും (1979)". malayalasangeetham.info. ശേഖരിച്ചത് 2019-01-12.
  5. "വിജയനും വീരനും (1979)". malayalachalachithram. ശേഖരിച്ചത് 2018-07-04.
  6. "വിജയനും വീരനും (1979)". malayalasangeetham.info. മൂലതാളിൽ നിന്നും 6 ഒക്ടോബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 ഡിസംബർ 2018.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിജയനും_വീരനും&oldid=3394258" എന്ന താളിൽനിന്ന് ശേഖരിച്ചത്