ഗാന്ധർവ്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗാന്ധർവം
സംവിധാനംബി.കെ പൊറ്റക്കാട്
നിർമ്മാണംഎ.ആർ കീഴ്ത്തളി
രചനഎ.ആർ കീഴ്ത്തളി
തിരക്കഥഎ.ആർ കീഴ്ത്തളി
സംഭാഷണംഎ.ആർ കീഴ്ത്തളി
അഭിനേതാക്കൾപ്രേം നസീർ
സുജാത
അടൂർ ഭാസി
മേജർ സുന്ദർ രാജൻ
ബഹദൂർ
സംഗീതംബാബുരാജ്
ഗാനരചനമങ്കൊമ്പ്br>പി. ഭാസ്കരൻ
ഛായാഗ്രഹണംഎൻ കാർത്തികേയൻ
ചിത്രസംയോജനംശ്രീകർ പ്രസാദ്
സ്റ്റുഡിയോസി എൻ ആർ പിക്ചേഴ്സ്
വിതരണംസി എൻ ആർ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 6 ജനുവരി 1978 (1978-01-06)
രാജ്യംഭാരതം
ഭാഷമലയാളം

ബി.കെ പൊറ്റക്കാട് സംവിധാനം ചെയ്ത് 1978-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഗാന്ധർവം[1]. കഥ, തിരക്കഥ, സംഭാഷണം എന്നിവ സ്വയം രചിച്ച് എ.ആർ കീഴ്ത്തളി നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ ,സുജാത ,അടൂർ ഭാസി,ബഹദൂർഎന്നിവർ അഭിനയിച്ചു.[2] മങ്കൊമ്പ്, പി. ഭാസ്കരൻ എന്നിവരുടെ വരികൾക്ക് ബാബുരാജ് ഈണം നൽകി.[3][4][5]

താരനിര[6][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 വിൻസന്റ്
3 സുജാത
4 അടൂർ ഭാസി
5 ബഹദൂർ
6 മേജർ സുന്ദരരാജൻ
7 പ്രതാപചന്ദ്രൻ
8 കെടാമംഗലം അലി
9 പോൾ വെങ്ങോല
10 സുമിത്ര
11 ടി.ആർ. ഓമന
12 സുകുമാരി
13 നളിനി
14 സാധന
15 ട്രീസ
16 സാം
17 റാണി
18 അബ്ബാസ്
19 നമ്പ്യാർ
20 മാത്യൂസ്
21 ശ്രീവിജയ


പാട്ടരങ്ങ്[7][തിരുത്തുക]

ഗാനങ്ങൾ :മങ്കൊമ്പ്br>പി. ഭാസ്കരൻ
ഈണം : ബാബുരാജ്

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 അറയിൽ കിടക്കുമെൻ എസ്. ജാനകി പി. ഭാസ്കരൻ
2 ഈറൻചിറകുമായ്‌ യശോദ പാലയാട് മങ്കൊമ്പ് ഗോപാലകൃഷ്ണൻ
3 ഇന്ദ്രചാപം മിഴികളിൽ എൽ ആർ ഈശ്വരി മങ്കൊമ്പ് ഗോപാലകൃഷ്ണൻ
4 സങ്കല്പ സാഗര തീരത്ത് കെ ജെ യേശുദാസ്,ബി. വസന്ത പി. ഭാസ്കരൻ
5 വാടിക്കൊഴിഞ്ഞ കെ ജെ യേശുദാസ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ

അവലംബം[തിരുത്തുക]

  1. "ഗാന്ധർവം (1978)". www.m3db.com. ശേഖരിച്ചത് 2018-10-16.
  2. "ഗാന്ധർവം (1978)". www.malayalachalachithram.com. ശേഖരിച്ചത് 2018-11-05.
  3. "ഗാന്ധർവം (1978)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-08.
  4. "ഗാന്ധർവം (1978)". malayalasangeetham.info. മൂലതാളിൽ നിന്നും 13 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-08.
  5. "ഗാന്ധർവം (1978)". spicyonion.com. ശേഖരിച്ചത് 2014-10-08.
  6. "ഗാന്ധർവം (1978)". malayalachalachithram. ശേഖരിച്ചത് 2018-07-04. Cite has empty unknown parameter: |1= (help)
  7. "ഗാന്ധർവം (1978)". malayalasangeetham.info. മൂലതാളിൽ നിന്നും 6 ഒക്ടോബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 ഓഗസ്റ്റ് 2018.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗാന്ധർവ്വം&oldid=3339747" എന്ന താളിൽനിന്ന് ശേഖരിച്ചത്