Jump to content

ബി.കെ. പൊറ്റക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ബി.കെ. പൊറ്റക്കാട്
തൊഴിൽ
  • സംവിധായകൻ,
  • തിരക്കഥാകൃത്ത്

ആദ്യകാല മലയാള ചലച്ചിത്ര നടനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു ബി.കെ. പൊറ്റക്കാട്. ഇദ്ദേഹം നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. കാരൂരിന്റെ ചെറുകഥയെ അടിസ്ഥാനപ്പെടുത്തി ബി.കെ. പൊറ്റക്കാട് സംവിധാനം ചെയ്ത പൂമ്പാറ്റ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം ശ്രീദേവിക്ക് ലഭിച്ചിരുന്നു.[1][2]

ചലച്ചിത്രപ്രവർത്തനം

[തിരുത്തുക]
വർഷം ചലച്ചിത്രം Credited as കഥാപാത്രം കുറിപ്പുകൾ
നടൻ സംവിധായകൻ സംവിധാന സഹായി/ സഹസംവിധാനം നിർമ്മാതാവ് തിരക്കഥ കഥ സംഭാഷണം
1961 ജ്ഞാനസുന്ദരി Green tickY സംവിധാനം: കെ.എസ്. സേതുമാധവൻ
1963 നിത്യകന്യക Green tickY
1965 ഓടയിൽ നിന്ന് Green tickY സംവിധാനം: കെ.എസ്. സേതുമാധവൻ
1965 കൊച്ചുമോൻ Green tickY
1965 ദാഹം Green tickY Green tickY Green tickY കോയ സംവിധാനം: കെ.എസ്. സേതുമാധവൻ
1966 റൗഡി Green tickY Green tickY ഉണ്ണിപ്പിള്ള
1967 ഒള്ളതുമതി Green tickY Green tickY സംവിധാനം: കെ.എസ്. സേതുമാധവൻ
1967 പരീക്ഷ Green tickY
1967 നാടൻ പെണ്ണ് Green tickY സംവിധാനം: കെ.എസ്. സേതുമാധവൻ
1970 മിണ്ടാപ്പെണ്ണ് Green tickY
1970 കുരുക്ഷേത്രം Green tickY
1970 തുറക്കാത്ത വാതിൽ Green tickY ബീരാൻ കുട്ടി
1971 സിന്ദൂരച്ചെപ്പ് Green tickY
1971 പൂമ്പാറ്റ Green tickY Green tickY Green tickY
1973 ആരാധിക Green tickY
1973 സൗന്ദര്യപൂജ Green tickY
1975 സ്വർണ്ണ മത്സ്യം Green tickY
1976 പനിനീർ മഴ Green tickY റിലീസ് ചെയ്യപ്പെട്ടില്ല.
1977 പല്ലവി Green tickY
1978 ഗാന്ധർവ്വം Green tickY
1979 കോളേജ് ബ്യൂട്ടി Green tickY
1982 ഇണ Green tickY കാദർ സംവിധാനം: ഐ.വി. ശശി
1982 ശരവർഷം Green tickY
1983 പെണ്ണിന്റെ പ്രതികാരം Green tickY
1984 അവളുടെ ശപഥം Green tickY
1986 പക വരുത്തിയ വിന Green tickY (മൊഴിമാറ്റ ചിത്രം)
1989 വനിതാ റിപ്പോർട്ടർ Green tickY Green tickY (മൊഴിമാറ്റ ചിത്രം)

അവലംബം

[തിരുത്തുക]
  1. "മലയാളത്തിന്റെയും ശ്രീ". mediaone. Retrieved 2020-01-13.
  2. "മലയാളത്തിലേക്ക് സുബ്രഹ്മണ്യനായി വന്നു; 'ദേവരാഗ'ത്തിലലിഞ്ഞു". ManoramaOnline. Retrieved 2020-01-13.
"https://ml.wikipedia.org/w/index.php?title=ബി.കെ._പൊറ്റക്കാട്&oldid=3948736" എന്ന താളിൽനിന്ന് ശേഖരിച്ചത്