സൗന്ദര്യപൂജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Soundaryapooja
സംവിധാനംB. K. Pottekkad
രചനParasala Divakaran
തിരക്കഥParasala Divakaran
അഭിനേതാക്കൾMadhu
Jayabharathi
Rani Chandra
Adoor Bhasi
സംഗീതംM. S. Baburaj
ഛായാഗ്രഹണംC. Ramachandra Menon
ചിത്രസംയോജനംRavi
സ്റ്റുഡിയോMuthappan Movies
വിതരണംMuthappan Movies
റിലീസിങ് തീയതി
  • 20 ജൂലൈ 1973 (1973-07-20)
രാജ്യംIndia
ഭാഷMalayalam

ബി. കെ. പൊറ്റക്കാട് സംവിധാനം ചെയ്ത് 1973 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സൗന്ദര്യപൂജ. മധു, ജയഭാരതി, റാണി ചന്ദ്ര, അടൂർ ഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. എം എസ് ബാബുരാജ് ഈ ചിത്രത്തിൻറെ സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]

അവലംബം[തിരുത്തുക]

  1. "Soundarya Pooja". www.malayalachalachithram.com. ശേഖരിച്ചത് 2014-10-15.
  2. "Soundarya Pooja". malayalasangeetham.info. ശേഖരിച്ചത് 2014-10-15.
  3. "Soundarya Pooja". spicyonion.com. ശേഖരിച്ചത് 2014-10-15.
"https://ml.wikipedia.org/w/index.php?title=സൗന്ദര്യപൂജ&oldid=3310807" എന്ന താളിൽനിന്ന് ശേഖരിച്ചത്