ആരാധിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആരാധിക
സംവിധാനംബി.കെ. പൊറ്റക്കാട്
നിർമ്മാണംജി.പി. ബാലൻ
രചനഎൻ. ഗോവിന്ദൻകുട്ടി
തിരക്കഥഎൻ. ഗോവിന്ദൻകുട്ടി
അഭിനേതാക്കൾരാഘവൻ
വിൻസെന്റ്
അടൂർ ഭാസി
ജയഭാരതി
ഫിലോമിന
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംവി.പി. കൃഷ്ണൻ
വിതരണംഹസീന ഫിലിംസ്
റിലീസിങ് തീയതി11/05/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

ചന്തമണി ഫിലിംസിന്റെ ബാനറിൽ ജി.പി. ബലൻ നിർമിച്ച മലയാളചലച്ചിത്രമാണ് ആരാധിക (English: Aaradhika). ഹസീന ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1973 മേയ് 11-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

  • സംവിധാനം - ബി.കെ. പൊറ്റക്കാട്
  • നിർമ്മാണം - ജി.പി. ബാലൻ
  • ബാനർ - ചന്തമണി ഫിലിംസ്
  • കഥ, തിരക്കഥ, സംഭാഷണം - എൻ. ഗോവിന്ദൻകുട്ടി
  • ഗനരചന - ശ്രീകുമാരൻ തമ്പി
  • സംഗീതം - എം.എസ്. ബാബുരാജ്
  • ഛായാഗ്രഹണം - കെ.കെ. മേനോൻ
  • ചിത്രസംയോജനം - വി.പി. കൃഷ്ണൻ
  • കലാസംവിധാനം - സി.കെ. ജോൺ
  • വസ്ത്രാലംകാരം - ആർ. നടരാജൻ
  • ചമയം - പത്മനാഭൻ
  • വിതരണം - ഹസീന ഫിലിംസ് റിലീസ്[2]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 താമരമലരിൻ എസ് ജാനകി
2 ആശ്രമപുഷ്പമേ കെ ജെ യേശുദാസ്
3 സംഗീതമാത്മാവിൻ പി ലീല, ബി. വസന്ത
4 ഉണരൂ വസന്തമേ എൽ ആർ ഈശ്വരി
5 ചോറ്റാനിക്കര ഭഗവതീ കാത്തു കൊള്ളേണം എൽ ആർ ഈശ്വരി
6 കാമദേവന്റെ ശ്രീകോവിലിൽ കെ ജെ യേശുദാസ്[3]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആരാധിക&oldid=3312874" എന്ന താളിൽനിന്ന് ശേഖരിച്ചത്