ഉള്ളടക്കത്തിലേക്ക് പോവുക

ശരവർഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശരവർഷം
സംവിധാനംബേബി
തിരക്കഥബേബി
Story byസുനിൽകുമാർ
നിർമ്മാണംവി.ഡി പത്മരാജൻ
അഭിനേതാക്കൾസുകുമാരൻ
സറീന വഹാബ്
മമ്മുട്ടി
സത്യകല
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സംഗീതംശ്യാം
നിർമ്മാണ
കമ്പനി
പത്മരാജൻ ഫിലിംസ്
റിലീസ് തീയതി
  • 23 July 1982 (1982-07-23)
രാജ്യംIndia
ഭാഷMalayalam

സുനിൽകുമാറിന്റെ കഥയ്ക്ക് ബേബി തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ശരവർഷം. പദ്മശ്രീ ഫിലിംസിന്റെ ബാനറിൽ വി.ടി. പദ്മരാജൻ നിർമ്മിച്ച ശരവർഷം 1982ലാണ് പ്രദർശനത്തിനെത്തിയത്. സുകുമാരൻ, മമ്മൂട്ടി, സറീന വഹാബ്, സത്യകല തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[1] [2]

Sumesh is the only child of his parents. He is living in constant depression after knowing that he is impotent and cannot have children. Adding to his depression, his wife is an alcoholic and leads a troubled life. One day Sumesh comes to know that his father has a daughter in an illegitimate relationship. His half-sister Savitha happens to be his friend's wife and Sumesh becomes so close to her family considering that her son would be his only legal heir. But Savitha's husband Rajashekharan starts suspecting his wife about the relationship with Sumesh. He comes to know the truth only after it is too late.

താരനിര[3]

[തിരുത്തുക]
ക്ര.നം.താരംവേഷം
1സുകുമാരൻഡോ. കെ സുമേഷ്
2സറീന വഹാബ്സവിത
3മമ്മുട്ടിരാജശേഖരൻ
4സത്യകലസുമതി
5ബഹദൂർരാവുണ്ണിനായർ
6ജഗന്നാഥ വർമ്മമേലേപ്പാട്ട് രാമകൃഷ്ണൻ നായർ
7ശാന്തകുമാരിലക്ഷ്മി അമ്മ
8ജോസ് പ്രകാശ്സുമതിയുടെ അച്ഛൻ
9പ്രതാപചന്ദ്രൻസവിതയുടെ അച്ഛൻ
10കൈലാസ് നാഥ്ഡോ. വർമ്മ
11ടി.ആർ ഓമനദേവകിയമ്മ
12മീന സവിതയുടെ അമ്മ

പാട്ടരങ്ങ്[4]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർ
1ഈ ജ്വാലയിൽ കെ.ജെ. യേശുദാസ്
2മോഹ സിന്ധുവിൽ ലളിത സംഘവും
3ഒരു രാഗ നിമിഷത്തിൻ വാണി ജയറാം
4ശരവർഷം ശരവർഷം കെ.ജെ. യേശുദാസ്
5തേൻ പൂക്കളിൽ ഉണ്ണിമേനോൻ കൗസല്യ

അവലംബം

[തിരുത്തുക]
  1. ശരവർഷം - www.malayalachalachithram.com
  2. "Saravarsham". malayalasangeetham.info. Archived from the original on 2015-03-17. Retrieved 2014-10-16.
  3. "ശരവർഷം( 1982)". malayalachalachithram. Retrieved 2018-01-29. {{cite web}}: Cite has empty unknown parameter: |1= (help)
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-06-15. Retrieved 2018-03-14.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചിത്രം കാണുക

[തിരുത്തുക]

ശരവർഷം1982

"https://ml.wikipedia.org/w/index.php?title=ശരവർഷം&oldid=4574427" എന്ന താളിൽനിന്ന് ശേഖരിച്ചത്