ഉള്ളടക്കത്തിലേക്ക് പോവുക

പൂമ്പാറ്റ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂമ്പാറ്റ
സംവിധാനംബി.കെ. പൊറ്റക്കാട്
കഥകാരൂർ
തിരക്കഥബി.കെ. പൊറ്റക്കാട്
നിർമ്മാണംവി.എം. ശ്രീനിവാസൻ
അഭിനേതാക്കൾശങ്കരാടി
നെല്ലിക്കോട് ഭാസ്കരൻ
ശ്രീദേവി
ടി.ആർ. ഓമന
സംഗീതംജി. ദേവരാജൻ
വിതരണംവിമലാ റിലീസ്
റിലീസ് തീയതി
12/03/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

അമ്പിളി ഫിലിംസിനുവേണ്ടി വി.എം. ശ്രീനിവാസൻ നിർമിച്ച് ബി.കെ. പൊറ്റക്കാട് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് പൂമ്പാറ്റ. 1971 മാർച്ച് 12-ന് പ്രദർശനം തുടങ്ങിയ ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തത് വിമലാ റിലീസിംഗ് കമ്പനിയാണ്.[1]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം.ഗാനംആലാപനം
1അരിമുല്ലച്ചെടിരേണുക
2പാടുന്ന പൈങ്കിളിക്ക്കെ ജെ യേശുദാസ്
3ശിബിയെന്നു പേരായ്പി മാധുരി
4മനതാരിലെപ്പൊഴും ഗുരുവായൂരപ്പാപി ലീല, രേണുക[3]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പൂമ്പാറ്റ_(ചലച്ചിത്രം)&oldid=4588511" എന്ന താളിൽനിന്ന് ശേഖരിച്ചത്