കോളേജ് ബ്യൂട്ടി
ദൃശ്യരൂപം
| കോളേജ് ബ്യൂട്ടി | |
|---|---|
| സംവിധാനം | ബി.കെ. പൊറ്റക്കാട് |
| നിർമ്മാണം | ബാലാമണി ഫിലിംസ് |
| അഭിനേതാക്കൾ | ജയഭാരതി ശങ്കരാടി ടി.ആർ. ഓമന ബഹദൂർ |
| സംഗീതം | എം.എസ്. ബാബുരാജ് |
നിർമ്മാണ കമ്പനി | ബാലാമണി ഫിലിംസ് |
| വിതരണം | ബാലാമണി ഫിലിംസ് |
റിലീസ് തീയതി |
|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
1979 ൽ ബാലാമണി ഫിലിംസ് നിർമ്മിച്ച് ബി.കെ. പൊറ്റക്കാട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു മലയാളം ചലച്ചിത്രമാണ് കോളേജ് ബ്യൂട്ടി. ചിത്രത്തിൽ ജയഭാരതി, ശങ്കരാടി, ടി.ആർ. ഓമന, ബഹദൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ ഗാനങ്ങൾക്ക് എം.എസ്. ബാബുരാജ് സംഗീതം നൽകിയ 5 പാട്ടുകളാണ് ഈ ചിത്രത്തിലുള്ളത്.[1] [2] [3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | വിൻസന്റ് | |
| 2 | കെ പി ഉമ്മർ | |
| 3 | അടൂർ ഭാസി | |
| 4 | ബാലൻ കെ നായർ | |
| 5 | ബഹദൂർ | |
| 6 | ശങ്കരാടി | |
| 7 | ജയഭാരതി | |
| 8 | രതീദേവി | |
| 9 | സാധന | |
| 10 | ടി ആർ ഓമന | |
| 11 | പറവൂർ ഭരതൻ |
- വരികൾ:മങ്കൊമ്പ് ഗോപാലകൃഷ്ണൻ
- ഈണം: എം.എസ്. ബാബുരാജ്
| ക്ര.ന. | ഗാനം | ഗായകർ | വരികൾ | നീളം (m: ss) |
| 1 | "പള്ളിയറയ്ക്കുള്ളിലേ" | കെ.ജെ. യേശുദാസ് | മങ്കോമ്പു ഗോപാലകൃഷ്ണൻ | |
| 2 | "പൂർണ്ണേന്ദു രാത്രിപോൽ" | കെ.ജെ. യേശുദാസ് | മങ്കോമ്പു ഗോപാലകൃഷ്ണൻ | |
| 3 | "പുഷ്യരാഗങ്ങൾ" | പി. സുശീല | മങ്കോമ്പു ഗോപാലകൃഷ്ണൻ | |
| 4 | "വാസന്തഹേമന്ത" | രവീന്ദ്രൻ, സി ഒ ആന്റോ, കെ പി ചന്ദ്രമോഹൻ | മങ്കോമ്പു ഗോപാലകൃഷ്ണൻ | |
| 5 | "വെളുത്ത വാവൊരു" | പി. ജയചന്ദ്രൻ | മങ്കോമ്പു ഗോപാലകൃഷ്ണൻ |
പരാമർശങ്ങൾ
[തിരുത്തുക]- ↑ "കോളേജ് ബ്യൂട്ടി (1979)". www.malayalachalachithram.com. Retrieved 2014-10-12.
- ↑ "കോളേജ് ബ്യൂട്ടി (1979)". malayalasangeetham.info. Archived from the original on 2014-10-16. Retrieved 2014-10-12.
- ↑ "കോളേജ് ബ്യൂട്ടി (1979)". spicyonion.com. Archived from the original on 2014-10-16. Retrieved 2014-10-12.
- ↑ "കോളേജ് ബ്യൂട്ടി (1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 20 മാർച്ച് 2023.
- ↑ "കോളേജ് ബ്യൂട്ടി(1979)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-16. Retrieved 2023-03-20.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- 1970-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1979-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- ബി.കെ പൊറ്റക്കാട് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- വിൻസെന്റ് അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ