എൽ.ആർ. ഈശ്വരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എൽ ആർ ഈശ്വരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൽ.ആർ. ഈശ്വരി
(L.R.ஈஸ்வரி)
പശ്ചാത്തല വിവരങ്ങൾ
വിഭാഗങ്ങൾPlayback singing, Carnatic music
തൊഴിൽ(കൾ)പിന്നണിഗായിക
ഉപകരണ(ങ്ങൾ)Vocalist
വർഷങ്ങളായി സജീവം1950s-current

തമിഴ്-മലയാളം ചലച്ചിത്രഗായികയാണ് എൽ.ആർ. ഈശ്വരി[1]. 1959-ൽ എം.എസ്.വിശ്വനാഥന്റെ സംഗീതസംവിധാനത്തിൽ 'നല്ല ഇടത്ത് സംബന്ധം' എന്ന തമിഴ് ചിത്രത്തിലാണ് ഈശ്വരിയുടെ തുടക്കമെങ്കിലും അവരെ ശ്രദ്ധേയയാക്കിയ ആദ്യഗാനം പാശമലര്‍ (1961) എന്ന ചിത്രത്തിലെ 'വാരായെൻ തോഴി...' എന്ന ഗാനമാണ്.ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമായി 30,000-ൽ പരം ഗാനങ്ങൾ ആലപിച്ചു ഇവർ .

ആലപിച്ച ചില മലയാള ഗാനങ്ങൾ[തിരുത്തുക]

  • താണ നിലത്തേ നീരോടൂ......
  • ഒരു കൊട്ടാ പൊന്നുണ്ടല്ലൊ മിന്നുണ്ടല്ലൊ...
  • എത്ര കണ്ടാലും കൊതി തീരുകില്ലെനിക്കെത്ര കണ്ടാലുമീ ചിത്രം...
  • പേരാറും പെരിയാറും..

ബഹുമതികൾ[തിരുത്തുക]

  • ചലച്ചിത്ര രംഗത്തെ സംഭാവനകൾക്ക് തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി
  • തമിഴിലും തെലുങ്കിലും കന്നടയിലും ആറുതവണവീതം സംസ്ഥാന അവാർഡുകൾ [2]
  • കമുകറ ഫൗണ്ടേഷൻ പുരസ്‌കാരം

അവലംബം[തിരുത്തുക]

  1. "Singer L.R. Eswari felicitated". The Hindu. 2007 December 10. Archived from the original on 2007-12-12. Retrieved 2010 January 17. {{cite news}}: Check date values in: |accessdate= and |date= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-18. Retrieved 2012-11-18.

പുറം കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=എൽ.ആർ._ഈശ്വരി&oldid=3651969" എന്ന താളിൽനിന്ന് ശേഖരിച്ചത്