ഉള്ളടക്കത്തിലേക്ക് പോവുക

ആ ചിത്രശലഭം പറന്നോട്ടെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആ ചിത്രശലഭം പറന്നോട്ടെ
സംവിധാനംപി. ബാൽത്തസാർ
കഥകെ. ശിവദാസ്
തിരക്കഥകെ. ശിവദാസ്
നിർമ്മാണംപി. ബാൽത്തസാർ
അഭിനേതാക്കൾപ്രേം നസീർ
ശങ്കരാടി
അടൂർ ഭാസി
ഷീല
ഉഷാ നന്ദിനി
സംഗീതംജി. ദേവരാജൻ
വിതരണംഹസീന ഫിലിംസ്
റിലീസ് തീയതി
29/10/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

ബാലികാ മൂവീസിന്റെ ബാനറിൽ പി. ബാൽത്തസാർ സംവിധാനം ചെയ്തു നിർമിച്ച മലയാളചലച്ചിത്രമാണ് ആ ചിത്രശലഭം പറന്നോട്ടെ. ഹസീനാ ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1970 ഒക്ടോബർ 29-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]
  • ബാനർ - ബാലിക മൂവീസ്
  • കഥ, തിർക്കഥ, സംഭാഷണം - കെ ശിവദാസ്
  • സംവിധാനം, നിർമ്മാണം - പി ബാൽതാസർ
  • ഛായാഗ്രഹണം - ടി.എൻ. കൃഷ്ണൻകുട്ടി നായർ
  • ഗനരചന - വയലാർ രാമവർമ്മ
  • സഗീതം - ജി. ദേവരാജൻ
  • വിതരണം - ഹസീന ഫിലിംസ്[2]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം.ഗാനംആലാപനം
1പ്രകൃതീ യുവതീയേശുദാസ്
2കണ്ണനെന്റെ കളിത്തോഴൻപി. മാധുരി
3കരയാതെ മുത്തേ കരയാതെപി. സുശീല
4കുറുക്കൻ രാജാവായിപി. മാധുരി
5കവിതയോ നിന്റെ കണ്ണിൽപി.ബി. ശ്രീനിവാസ്, ശിവദാസ്.[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആ_ചിത്രശലഭം_പറന്നോട്ടെ&oldid=4576861" എന്ന താളിൽനിന്ന് ശേഖരിച്ചത്