കൊട്ടാരം വിൽക്കാനുണ്ട്
Kottaaram Vilkkaanundu | |
---|---|
സംവിധാനം | K. Suku |
നിർമ്മാണം | Jameena |
രചന | Jagathy N. K. Achari |
തിരക്കഥ | Jagathy N. K. Achari |
അഭിനേതാക്കൾ | Prem Nazir Jayabharathi Adoor Bhasi Thikkurissi Sukumaran Nair |
സംഗീതം | G. Devarajan |
ഛായാഗ്രഹണം | Melli Irani |
ചിത്രസംയോജനം | M. S. Mani |
സ്റ്റുഡിയോ | Suvarna Films |
വിതരണം | Suvarna Films |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കൊട്ടാരം വിൽക്കാനുണ്ട് കെ സുക്കുവിന്റെ സംവിധാനത്തിൽ ജമീന നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.
അഭിനേതാക്കൾ[തിരുത്തുക]
- പ്രേം നസീർ
- ജയഭാരതി
- അടൂർ ഭാസി
- തിക്കുറിശ്ശി സുകുമാരൻ നായർ
- ശ്രീലത നമ്പൂതിരി
ശബ്ദട്രാക്ക്[തിരുത്തുക]
വയലാർ രചിച്ച ഗാനങ്ങൾക്ക് ജി ദേവരാജൻ സംഗീതം നൽകിയിരുന്നു.[1]
No. | Song | Singers | Lyrics | Length (m:ss) |
1 | "ഭഗവാൻ ഭഗവാൻ" | Ayiroor Sadasivan, Sreekanth | Vayalar | 03:17 |
2 | "ചന്ദ്രകളഭം" | K. J. Yesudas | Vayalar | 03:16 |
3 | "ചന്ദ്രകളഭം" | P. Madhuri | Vayalar | 05:12 |
4 | "ജന്മദിനം ജന്മദിനം" | P. Madhuri, Ayiroor Sadasivan, Chorus | Vayalar | 03:22 |
5 | "നീലക്കണ്ണുകളോ...തൊട്ടേനെ ഞാൻ" | P. Jayachandran, P. Madhuri | Vayalar | 04:55 |
6 | "സുകുമാര കലകൾ" | K. J. Yesudas | Vayalar | 03:10 |
7 | "വിസ്കി കുടിക്കാൻ" | P. Jayachandran | Vayalar | 03:15 |
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-01-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-01-27.
പുറം കണ്ണികൾ[തിരുത്തുക]
വർഗ്ഗങ്ങൾ:
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- മല്ലി ഇറാനി ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- നസീർ-ജയഭാരതി ജോഡി
- എം.എസ്. മണി ചിത്രസംയോജനം നടത്തിയ മലയാളചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ