ലൈല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ലൈല
Laila (Indian actress).jpg
ജനനം(1980-10-24)24 ഒക്ടോബർ 1980
തൊഴിൽഅഭിനേത്രി

തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ ഒരു നടിയാണ് ലൈല (തമിഴ്: லைலா மெஹதின்)(ജനനം: 24 ഒക്ടോബർ 1980). തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.

അഭിനയജീവിതം[തിരുത്തുക]

വിജയകാന്ത് നായകനായി അഭിനയിച്ച കാലഴകർ എന്ന ചിത്രമാണ് ആദ്യചിത്രം.

സ്വകാര്യജീവിതം[തിരുത്തുക]

2006, ജനുവരി 6 ന് ഇറാനിയൻ വ്യവസായിയായ മേ‌ഹ്ദിയെ വിവാഹം ചെയ്തു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ലൈല&oldid=3607193" എന്ന താളിൽനിന്ന് ശേഖരിച്ചത്