തീരം തേടുന്ന തിര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തീരം തേടുന്ന തിര
സംവിധാനംഎ. വിൻസന്റ്
നിർമ്മാണംബോബൻ കുഞ്ചാക്കോ
രചനശാരംഗപാണി
തിരക്കഥശാരംഗപാണി
അഭിനേതാക്കൾപ്രേംനസീർ
രതീഷ്
മമ്മൂട്ടി
ജഗതി ശ്രീകുമാർ
അംബിക, ജയഭാരതി
, കെ.പി.എ.സി. ലളിത
, സിൽക്ക് സ്മിത
സംഗീതംശ്യാം
ഛായാഗ്രഹണംജയാനൻ വിൻസന്റ്
ചിത്രസംയോജനംടി. ആർ ശേഖർ
വിതരണംഎക്സൽ പ്രൊഡക്ഷൻസ്
സ്റ്റുഡിയോഎക്സൽ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 4 ഫെബ്രുവരി 1983 (1983-02-04)
രാജ്യംഭാരതം
ഭാഷമലയാളം

എക്സൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാരംഗപാണി കഥയും തിരക്കഥയും സംഭാഷണവും രചിച്ച് ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് 1982ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് തീരം തേടുന്ന തിര. എ. വിൻസെൻറാണ് ഈ ചിത്രം സംവിധാനം ചെയ്തത്.

പ്രേംനസീർ, രതീഷ്, മമ്മൂട്ടി, ജഗതി ശ്രീകുമാർ, അംബിക, ജയഭാരതി, കെ.പി.എ.സി. ലളിത, സിൽക്ക് സ്മിത തുടങ്ങിയ അഭിനേതാക്കളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[1][2]

Soundtrack[തിരുത്തുക]

The music was composed by Shyam and lyrics was written by Balaraman and P. Bhaskaran.

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ജീവിതം ഒരു മരീചിക യേശുദാസ് ബലരാമൻ ശ്യാം
2 കണ്ടൂ കണ്ടില്ല അമ്പിളി, ജൻസി ബലരാമൻ ശ്യാം
3 കണ്ണിന്റെ കർപ്പൂരം എസ്. ജാനകി ബലരാമൻ ശ്യാം
4 കണ്ണീന്റെ കർപ്പൂരം യേശുദാസ് ബലരാമൻ ശ്യാം
5 നീ വരില്ലേ എസ്. ജാനകി ബലരാമൻ ശ്യാം
6 സുന്ദരമാം കണ്മുനയാൾ എസ്. ജാനകി പി. ഭാസ്കരൻ ശ്യാം
7 സ്വർണ്ണത്തേരിൽ യേശുദാസ്, Ambili ബലരാമൻ ശ്യാം
8 തീരം തേടി തിരവന്നൂ യേശുദാസ് ബലരാമൻ ശ്യാം

അവലംബം[തിരുത്തുക]

  1. തീരം തേടുന്ന തീരം (1982) - www.malayalachalachithram.com ചിത്രത്തിന്റെ പേര് തെറ്റായാണ് ഈ വെബ്സൈറ്റിൽ നല്കിയിട്ടുള്ളത്.
  2. തീരം തേടുന്ന തിര (1982) - malayalasangeetham.info

പുറം കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=തീരം_തേടുന്ന_തിര&oldid=2515042" എന്ന താളിൽനിന്ന് ശേഖരിച്ചത്