മുറ്റത്തെ മുല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുറ്റത്തെമുല്ല
സംവിധാനംജെ. ശശികുമാർ
നിർമ്മാണംതിരുപ്പതി ചെട്ടിയാർ
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
വിധുബാല
അടൂർ ഭാസി
ശ്രീലത
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനപാപ്പനംകോട് ലക്ഷ്മണൻ
ഛായാഗ്രഹണംസി. രാമചന്ദ്രമേനോൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോഎവർഷൈൻ പ്രൊദക്ഷൻസ്
വിതരണംഎവർഷൈൻ പ്രൊദക്ഷൻസ്
റിലീസിങ് തീയതി
  • 27 ഒക്ടോബർ 1977 (1977-10-27)
രാജ്യംഭാരതം
ഭാഷമലയാളം

1977ൽ പാപ്പനംകോട് ലക്ഷ്മണൻകഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കി ജെ. ശശികുമാർ സംവിധാനം ചെയ്ത് തിരുപ്പതി ചെട്ടിയാർ നിർമ്മിച്ച് പുറത്തുവന്ന ചിത്രമാണ്'മുറ്റത്തെമുല്ല. പ്രേം നസീർ ,വിധുബാല ,ജോസ് പ്രകാശ് ,കവിയൂർ പൊന്നമ്മ ,അടൂർ ഭാസി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ പാപ്പനംകോട് ലക്ഷ്മണൻ വരികൾ എഴുതി വി. ദക്ഷിണാമൂർത്തി ഈണം പകർന്നവയാണ് .[1][2][3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 വിധുബാല
3 കെ.പി. ഉമ്മർ
4 അടൂർ ഭാസി
5 ടി.ആർ. ഓമന
6 മീന
7 ജോസ് പ്രകാശ്
8 ശ്രീലത
9 സുധീർ
10 കുഞ്ചൻ
11 ഉഷാറാണി
12 കവിയൂർ പൊന്നമ്മ


പാട്ടരങ്ങ്[5][തിരുത്തുക]

ഗാനങ്ങൾ :പാപ്പനംകോട് ലക്ഷ്മണൻ
ഈണം : വി. ദക്ഷിണാമൂർത്തി

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആരോമലുണ്ണിക്കു പി. ജയചന്ദ്രൻ,ജയശ്രീ അമ്പിളി സംഘം
2 ഹാപ്പി ന്യു ഇയർ അമ്പിളി,
3 മനം പോലെയാണോ കെ ജെ യേശുദാസ്,
4 സ്വപ്നങ്ങളാദ്യമായ്‌ കെ ജെ യേശുദാസ്,

അവലംബം[തിരുത്തുക]

  1. "മുറ്റത്തെമുല്ല". www.malayalachalachithram.com. ശേഖരിച്ചത് 2017-10-08.
  2. "മുറ്റത്തെമുല്ല". malayalasangeetham.info. ശേഖരിച്ചത് 2017-10-08.
  3. "മുറ്റത്തെമുല്ല". spicyonion.com. ശേഖരിച്ചത് 2017-10-08.
  4. "മുറ്റത്തെമുല്ല(1977)". malayalachalachithram. ശേഖരിച്ചത് 2018-07-04.
  5. "മുറ്റത്തെമുല്ല(1977)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-07-04.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചിത്രം കാണാൻ[തിരുത്തുക]

മുറ്റത്തെമുല്ല1977

"https://ml.wikipedia.org/w/index.php?title=മുറ്റത്തെ_മുല്ല&oldid=3124283" എന്ന താളിൽനിന്ന് ശേഖരിച്ചത്