സ്നേഹത്തിന്റെ മുഖങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്നേഹത്തിന്റെ മുഖങ്ങൾ
സംവിധാനംഹരിഹരൻ
നിർമ്മാണംകെ. സി ജോയ്
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
മധു
ജയഭാരതി
വിൻസെന്റ്
സംഗീതംഎം. എസ് വി
ഗാനരചനമങ്കൊമ്പ്
ഛായാഗ്രഹണംടി.എൻ കൃഷ്ണൻ കുട്ടി നായർ
ചിത്രസംയോജനംഎം.എസ് മണി
സ്റ്റുഡിയോപ്രിയദർശിനി മൂവീസ്
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി
  • 8 ഡിസംബർ 1978 (1978-12-08)
രാജ്യംഇന്ത്യ
ഭാഷമലയാളം

എസ്.എൽ. പുരം സദാനന്ദൻ കഥ,തിരക്കഥ സംഭാഷണം എന്നിവ രചിച്ച് ഹരിഹരൻ സംവിധാനം ചെയ്ത് 1978ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്നേഹത്തിന്റെ മുഖങ്ങൾ[1]. കെ. സി ജോയ് നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ,മധു,ജയഭാരതി,വിൻസെന്റ് തുടങ്ങിയവർ പ്രധാനവേഷമിട്ടു. ഈ ചിത്രത്തിൽ മങ്കൊമ്പ് എഴുതിയ വരികൾക്ക് എം. എസ് വി ഈണം നൽകിയ ഗാനങ്ങളാണുള്ളത്.[2][3][4]

താരനിര [5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ ശ്രീധരൻ
2 മധു ദേവദാസ്
3 ജയഭാരതി ലക്ഷ്മി
4 വിൻസന്റ് മോഹൻ
5 സീമ രാധിക
6 കനകദുർഗ്ഗ സാവിത്രി
7 ജനാർദ്ദനൻ
8 ശങ്കരാടി മാധവൻ നായർ
9 അടൂർ ഭാസി സരസപ്പൻ
10 പറവൂർ ഭരതൻ ജ്യോത്സ്യൻ
11 മഞ്ചേരി ചന്ദ്രൻ ദേവദാസിന്റെ സുഹൃത്ത്
12 സുകുമാരി സരസമ്മ
13 ടി.ആർ. ഓമന ഡോക്ടർ
14 വഞ്ചിയൂർ രാധ നാണിയമ്മ
15 കോട്ടയം ശാന്ത ലക്ഷ്മിയുടെ അമ്മ
16 തൊടുപുഴ രാധാകൃഷ്ണൻ ദേവദാസിന്റെ സുഹൃത്ത്
17 ബേബി വന്ദന രാജെഷ്
18 മാസ്റ്റർ കുമാർ ബാബു
19 സുരേഷ്

പാട്ടരങ്ങ്[6][തിരുത്തുക]

ഗാനങ്ങൾ :മങ്കൊമ്പ്
ഈണം : എം. എസ് വി

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആരാരിരോ എൻ ജന്മസാഫല്യം പി. സുശീല
2 അരയരയോ കിങ്ങിണിയരയോ പി. സുശീല ജോളി അബ്രഹാം
3 ഗംഗയിൽ തീർത്ഥമാടിയ പി സുശീല
4 ഗംഗയിൽ തീർത്ഥമാടിയ (തുണ്ട് ) പി സുശീല
5 ജിക്‌ ജിക്‌ തീവണ്ടി പി. ജയചന്ദ്രൻ അമ്പിളി
6 പൂക്കാലം ഇതു പൂക്കാലം കെ ജെ യേശുദാസ്

അവലംബം[തിരുത്തുക]

  1. "സ്നേഹത്തിന്റെ മുഖങ്ങൾ (1978)". www.m3db.com. ശേഖരിച്ചത് 2018-10-01.
  2. "സ്നേഹത്തിന്റെ മുഖങ്ങൾ (1978)". www.malayalachalachithram.com. ശേഖരിച്ചത് 2018-10-01.
  3. "സ്നേഹത്തിന്റെ മുഖങ്ങൾ (1978)". malayalasangeetham.info. ശേഖരിച്ചത് 2018-10-01.
  4. "സ്നേഹത്തിന്റെ മുഖങ്ങൾ (1978)". spicyonion.com. ശേഖരിച്ചത് 2018-10-01.
  5. "= സ്നേഹത്തിന്റെ മുഖങ്ങൾ (1978)". www.m3db.com. ശേഖരിച്ചത് 2018-09-18. {{cite web}}: Cite has empty unknown parameter: |1= (help)
  6. "സ്നേഹത്തിന്റെ മുഖങ്ങൾ (1978)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-09-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്നേഹത്തിന്റെ_മുഖങ്ങൾ&oldid=3816394" എന്ന താളിൽനിന്ന് ശേഖരിച്ചത്