ഉള്ളടക്കത്തിലേക്ക് പോവുക

രഹസ്യരാത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രഹസ്യരാത്രി
സംവിധാനംഎ.ബി. രാജ്
കഥവി.പി. സാരഥി
തിരക്കഥവി.പി. സാരഥി
നിർമ്മാണംആർ.എസ് ശ്രീനിവാസൻ
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
അടൂർ ഭാസി
ജോസ് പ്രകാശ്
ബഹദൂർ
ഛായാഗ്രഹണംപി.ബി മണി
ചിത്രസംയോജനംബി.എസ് മണി
സംഗീതംഎം.കെ. അർജ്ജുനൻ
വിതരണംവിമലാ റിലീസ്
റിലീസ് തീയതി
  • 23 March 1974 (1974-03-23)
രാജ്യം ഇന്ത്യ
ഭാഷമലയാളം

വി.പി. സാരഥികഥയും തിരക്കഥയും എഴുതി ജഗതി എൻ.കെ. ആചാരി സംഭാഷണം രചിച്ച് എ.ബി. രാജ് സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രഹസ്യരാത്രി [1] . ആർ.എസ്. ശ്രീനിവാസൻ നിർമ്മിച്ച ഈ ചിത്രത്തിൽ. പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, ജോസ് പ്രകാശ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.[2]വയലാർ എഴുതിയ വരികൾക്ക് എം കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു[3]

ക്ര.നം.താരംവേഷം
1പ്രേംനസീർ
2ജയഭാരതി
3അടൂർ ഭാസി
4ബഹദൂർ
5ശങ്കരാടി
6ജോസ് പ്രകാശ്
7പറവൂർ ഭരതൻ
8പ്രേമ
9പാലാ തങ്കം
10ഫിലോമിന
11ശ്രീലത നമ്പൂതിരി
12കടുവാക്കുളം ആന്റണി
13ജമീല മാലിക്
14ജയകുമാരി
15കുഞ്ചൻ
16പാലാ തങ്കം


പാട്ടരങ്ങ്[6]

[തിരുത്തുക]

ഗാനങ്ങൾ :വയലാർ
ഈണം :എം.കെ. അർജ്ജുനൻ

നമ്പർ.പാട്ട്പാട്ടുകാർരാഗം
1ഗോപകുമാരാകെ.പി. ബ്രഹ്മാനന്ദൻ,അയിരൂർ സദാശിവൻമായാമാളവഗൗള
2കനകമോ കാമിനിയോഎൽ.ആർ. ഈശ്വരി
3മനസ്സിന്റെ മാധവീലതയിൽകെ ജെ യേശുദാസ്
4തങ്കഭസ്മക്കുറി [പാരഡി]അയിരൂർ സദാശിവൻ,പി കെ മനോഹരൻ , ശ്രീലത

അവലംബം

[തിരുത്തുക]
  1. "രഹസ്യരാത്രി (1974)". spicyonion.com. Archived from the original on 2019-01-15. Retrieved 2019-02-05.
  2. "രഹസ്യരാത്രി (1974)". www.malayalachalachithram.com. Retrieved 2019-02-05.
  3. "രഹസ്യരാത്രി (1974)". malayalasangeetham.info. Archived from the original on 2015-03-17. Retrieved 2019-02-05.
  4. "രഹസ്യരാത്രി (1974)". www.m3db.com. Retrieved 2019-01-28. {{cite web}}: Cite has empty unknown parameter: |1= (help)
  5. "രഹസ്യരാത്രി (1974)". www.imdb.com. Retrieved 2019-01-28. {{cite web}}: Cite has empty unknown parameter: |1= (help)
  6. "രഹസ്യരാത്രി (1974)". malayalasangeetham.info. Archived from the original on 17 മാർച്ച് 2015. Retrieved 24 ജനുവരി 2019.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രഹസ്യരാത്രി&oldid=4573575" എന്ന താളിൽനിന്ന് ശേഖരിച്ചത്