ഉള്ളടക്കത്തിലേക്ക് പോവുക

പ്രശ്നം ഗുരുതരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രശ്നം ഗുരുതരം
സംവിധാനംബാലചന്ദ്രമേനോൻ
കഥബാലചന്ദ്രമേനോൻ
തിരക്കഥബാലചന്ദ്രമേനോൻ]
അഭിനേതാക്കൾബാലചന്ദ്രമേനോൻ
പൂർണ്ണിമ ജയറാം
പ്രേം നസീർ
ജയഭാരതി
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംകെ.പി.ഹരിഹരപുത്രൻ
സംഗീതംരവീന്ദ്രൻ
നിർമ്മാണ
കമ്പനി
മലബാർ മൂവി മേകേഴ്സ്
വിതരണംസെന്റ്ചുറി ഫിലിംസ്
റിലീസ് തീയതി
  • 9 December 1983 (1983-12-09)
രാജ്യംഭാരതം
ഭാഷമലയാളം

1983ൽ ബാലചന്ദ്രമേനോൻ കഥ,തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് സ്ംവിധാനം ചെയ്ത ചലച്ചിത്രമാണ്പ്രശ്നം ഗുരുതരം. വളരെ ശുദ്ധനായ ഒരു മെഡിക്കൽ റപ്രസെന്റീറ്റീവിന്റെ കഥപറയുന്ന ഈ ചിത്രത്തിൽ പ്രേം നസീർ ആ കഥാപാത്രത്തെ അനശ്വരമാക്കുന്നു. അദ്ദേഹത്തോടൊപ്പം ബാലചന്ദ്രമേനോൻ,പൂർണ്ണിമ ജയറാം,വേണു നാഗവള്ളി,ജയഭാരതി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്നു. രവീന്ദ്രനാണ് സംഗീതം ചെയ്തിരിക്കുന്നത്.[1][2][3]

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1ബാലചന്ദ്രമേനോൻബാലു
2പ്രേം നസീർരാമമൂർത്തി
3ജയഭാരതി ഡോ. സുജാത
4പൂർണ്ണിമ ജയറാം വിജി
5വേണു നാഗവള്ളി വേണു
6ലിസി അയൽ വക്കത്തെ പെൺകിടാവ്
7ഷാനവാസ് ഡോ. അശോക്
8ലാലു അലക്സ് മോഹൻ
9സുകുമാരി ഡോ. മേരി മാത്യു
10തിലകൻ മോഹന്റെ അച്ഛൻ
11മണിയൻപിള്ള രാജു രാജു
12നെല്ലിക്കോട് ഭാസ്കരൻ മേരിയുടെ ഭർത്താവ്
13 കണ്ണൂർ ശ്രീലതബാലുവിന്റെ മുറപ്പെണ്ണ്
14സത്യകല നേഴ്സ്
15 ടി.പി.മാധവൻബാലുവിന്റെ അച്ഛൻ
3മീന ഗണേഷ് കൈനോട്ടക്കാരി

പാട്ടരങ്ങ്

[തിരുത്തുക]

രവീന്ദ്രൻ ആണ് ബിച്ചു തിരുമലയുടെ വരികൾ ചിട്ടപ്പെടുത്തിയത്

ക്ര.നം.പാട്ട്പാട്ടുകാർരാഗം
1പാലാഴി പൂമങ്കേപി. ജയചന്ദ്രൻ, വാണി ജയറാംജനപ്രിയ
2ലീലാ തിലകം ചാർത്തികെ. ജെ. യേശുദാസ് ഷണ്മുഖപ്രിയ
3പൂവിൽ പൂമ്പാറ്റപി. ജയചന്ദ്രൻ
4സാ രീ ഗ മകെ. ജെ. യേശുദാസ് പന്തുവരാളി
5സുഖമോ ദേവികെ. ജെ. യേശുദാസ് ഭൈരവി
6സുഖമോ ദേവിഎസ്.ജാനകിഭൈരവി
7സുഖമൊ ദേവി [തുണ്ടം]കെ. ജെ. യേശുദാസ് ഭൈരവി
8വണക്കം സാറേ-തുണ്ടംബിച്ചു തിരുമല

അവലംബം

[തിരുത്തുക]
  1. "പ്രശ്നം ഗുരുതരം". filmibeat.com. Retrieved 2017-07-23.
  2. "പ്രശ്നം ഗുരുതരം". .malayalasangeetham.info. Archived from the original on 2014-10-06. Retrieved 2017-07-23.
  3. "പ്രശ്നം ഗുരുതരം". spicyonion.com. Archived from the original on 2016-03-04. Retrieved 2017-07-23.
  4. "പ്രശ്നം ഗുരുതരം (1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 31 ജനുവരി 2022. {{cite web}}: Cite has empty unknown parameter: |1= (help)

പുറം കണ്ണികൾ

[തിരുത്തുക]

പടം കാണുവാൻ

[തിരുത്തുക]

പ്രശ്നം ഗുരുതരം 1983

"https://ml.wikipedia.org/w/index.php?title=പ്രശ്നം_ഗുരുതരം&oldid=4581317" എന്ന താളിൽനിന്ന് ശേഖരിച്ചത്