സത്യകല
ദൃശ്യരൂപം
സത്യകല | |
---|---|
ദേശീയത | ഭാരതീയ |
തൊഴിൽ | നടി |
സജീവ കാലം | 1972-മുതൽ |
തെക്കേ ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു നടിയാണ് സത്യകല 1970 -80 കാലത്ത് മലയാളം, തമിഴ് ചിത്രങ്ങളിൽ പ്രധാന റോളുകളിൽ സത്യകല ഉണ്ടായിരുന്നു. .[1]
ജീവിതരേഖ
[തിരുത്തുക]സത്യകല ജനിച്ചത് തമിഴ് നാട്ടിലാണ്. 1980ൽ ശാലിനി എന്റെ കൂട്ടുകാരി എന്ന ബോക്സോഫീസ് ഹിറ്റിലൂടെ ആണ് മലയാള സിനിമയിലെത്തിയത്[2]. തുടർന്ന് തിർക്കേറിയ അവർ മമ്മുട്ടി, പ്രേം നസീർ പോലുള്ള പ്രമുഖ നടന്മാരുടെ നായികയായി പല ചിത്രങ്ങളിൽ അഭിനയിച്ചു. . 1984ൽ മലയാളസിനിമാലോകം വിട്ട് മദ്രാസിൽ താമസിക്കുന്നു. തമിഴ് സിനിമയിലും സീരിയലുകളീലും പിന്നീടും ഉണ്ടായിരുന്നു.[3]
ചലച്ചിത്രരംഗം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://www.malayalachalachithram.com/profiles.php?i=6835
- ↑ http://entertainment.oneindia.in/celebs/sathyakala.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://malayalasangeetham.info/displayProfile.php?artist=Sathyakala&category=actors
- ↑ [1]