ഒരു തിര പിന്നെയും തിര
ദൃശ്യരൂപം
ഒരു തിര പിന്നെയും തിര | |
---|---|
പ്രമാണം:Https://en.wikipedia.org/wiki/File:Otpthira.png | |
സംവിധാനം | പി.ജി. വിശ്വംഭരൻ |
നിർമ്മാണം | എം. മണി |
രചന | സുനിത |
തിരക്കഥ | ഡോ. പവിത്രൻ |
സംഭാഷണം | ഡോ. പവിത്രൻ |
അഭിനേതാക്കൾ | പ്രേം നസീർ മമ്മുട്ടി രതീഷ് പ്രേംജി സത്യകല സ്വപ്ന |
സംഗീതം | ശ്യാം എം.ജി. രാധാകൃഷ്ണൻ |
ഛായാഗ്രഹണം | ഡി.ഡി. പ്രസാദ് |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
സ്റ്റുഡിയോ | സുനിത പ്രൊഡക്ഷൻസ് |
വിതരണം | സുനിത പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാർതം |
ഭാഷ | മലയാളം |
സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച് 1982ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് ഒരു തിര പിന്നെയും തിര. ഡോക്ടർ പവിത്രൻ തിരക്കഥയും സംഭാഷണവുമെഴുതിയ ഈ ചിത്രം സംവിധാനം ചെയ്തത് പി.ജി. വിശ്വംഭരൻ ആണ്. പ്രേംനസീർ, രതീഷ്, മമ്മൂട്ടി, പ്രേംജി, സത്യകല, സ്വപ്ന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[1]
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | ഗോപിനാഥ് |
2 | മമ്മുട്ടി | ജയദേവൻ |
3 | രതീഷ് | മോഹൻ |
4 | പ്രേംജി | കുട്ടുണ്ണി മാരാർ |
5 | സത്യകല | സുധ |
6 | സ്വപ്ന | രമ |
7 | കലാരഞ്ജിനി | ലത |
8 | ജഗതി ശ്രീകുമാർ | രാജപ്പൻ |
9 | ജലജ |
ചുനക്കര രാമൻ കുട്ടിയുടെയും ബിച്ചു തിരുമലയുടെയും വരികൾക്ക് ശ്യാം എം.ജി. രാധാകൃഷ്ണൻഎന്നിവർ സംഗീതം നൽകിയിരിക്കുന്നു .
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | ദേവി നിൻ രൂപം ശിശിരമാസ | കെ.ജെ. യേശുദാസ് | ചുനക്കര രാമൻ കുട്ടി | എം.ജി. രാധാകൃഷ്ണൻ |
2 | ദേവി നിൻ രൂപ്ം ശിശിരമാസ (ശോകം) | കെ.ജെ. യേശുദാസ് | ചുനക്കര രാമൻ കുട്ടി | എം.ജി. രാധാകൃഷ്ണൻ |
3 | മുത്തിയമ്മൻ കോവിലിലെ | വാണി ജയറാം, Chorus | ബിച്ചു തിരുമല | ശ്യാം |
4 | ഒരു തിര [രാഗപരാഗം തൂകിവരും] | കെ.ജെ. യേശുദാസ്, സംഘവും | ചുനക്കര രാമൻ കുട്ടി | എം.ജി. രാധാകൃഷ്ണൻ |
അവലംബം
[തിരുത്തുക]- ↑ ഒരു തിര പിന്നെയും തിര - www.malayalachalachithram.com
- ↑ "Film ഒരുതിര പിന്നെയും തിര". malayalachalachithram. Retrieved 2018-01-29.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ http://en.msidb.org/m.php?108
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
വർഗ്ഗങ്ങൾ:
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ
- 1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ബിച്ചുതിരുമലയുടെ ഗാനങ്ങൾ
- ബിച്ചു തിരുമല-ശ്യാം ഗാനങ്ങൾ
- ശ്യാം സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ചുനക്കര രാമൻ കുട്ടിയുടെ ഗാനങ്ങൾ
- എം.ജി. രാധാകൃഷ്ണൻ സംഗീതം നൽകിയ ചിത്രങ്ങൾ
- ചുനക്കര-എംജി രാധാകൃഷ്ണൻ ഗാനങ്ങൾ
- എം. മണി നിർമ്മിച്ച ചലച്ചിത്രങ്ങൾ