സൈന്യം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


സൈന്യം
സംവിധാനംജോഷി
നിർമ്മാണംഎവർഷൈൻ മണി& അമ്പു
രചനഎസ്.എൻ. സ്വാമി
അഭിനേതാക്കൾമമ്മുട്ടി
സുകുമാരൻ
വിക്രം
ദിലീപ്
മുകേഷ്
മോഹിനി
പ്രിയാ രാമൻ
സംഗീതംഎസ്.പി. വെങ്കിടേഷ്
ഷിബു ചക്രവർത്തി (വരികൾ)
ഛായാഗ്രഹണംജയാനൻ വിൻസന്റ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
വിതരണംഎവർഷൈൻ& അമ്പു ആർട്ട്സ്
റിലീസിങ് തീയതി15 സെപ്റ്റംബർ 1994
രാജ്യംഭാരതം
ഭാഷമലയാളം
സമയദൈർഘ്യം150 മിനുട്ടുകൾ

1994ൽ എസ്.എൻ. സ്വാമി കഥയെഴുതി ജോഷി സംവിധാനംചെയ്ത മലയാള ചലച്ചിത്രമാണ്സൈന്യം. മമ്മുട്ടി, വിക്രം, ദിലീപ്, മുകേഷ്, മോഹിനി, പ്രിയാ രാമൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ഈ സിനിമയുടെ സംഗീതം കൈകാര്യം ചെയ്തത് എസ്.പി. വെങ്കിടേഷ് ആണ്.[1][2]

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി ഗ്രൂപ് കാപ്റ്റൻഎ ജെ ഈശ്വർ
മുകേഷ് വിങ് കമാന്റർ സക്കീർ
വിക്രം കാഡറ്റ് ജിജി
ദിലീപ് കാഡറ്റ് 'കുക്കു' തൊമസ്
മോഹിനി ലക്ഷ്മി
പ്രിയാ രാമൻ ശ്രദ്ധാ കൗൾ
അബി കാഡറ്റ് ദാസ്
പ്രേം കുമാർ രാമു
സുകുമാരൻ സുപ്പീരിയർ ഓഫീസർ
വത്സല മേനോൻ ഈശ്വരിന്റെ അമ്മായി
നാരായണൻ നായർ ഈശ്വറിന്റെ അമ്മാമൻ
ദേവൻ പോലീസ് ഓഫീസർ
കെ.പി.എ.സി. സണ്ണി പ്രതിരോധ മന്ത്രി
നന്ദു

ഗാനങ്ങൾ[തിരുത്തുക]

ഗാനങ്ങൾ ഷിബു ചക്രവർത്തി രചനയും എസ്.പി. വെങ്കിടേഷ് സംഗീതവും നൽകിയിയിരിക്കുന്നു.[3]

പാട്ട് ഗായകർ രാഗം
ബാഗി ജീൻസും കൃഷ്ണചന്ദ്രൻ ,മനോ ,സിന്ധു ദേവി ,ലേഖ ആർ നായർ സിന്ധു ഭൈരവി
ചെല്ലച്ചെറുകാറ്റേ ജി വേണുഗോപാൽ ,സുജാത മോഹൻ
കള്ളിക്കുയിലെ കെ എസ്‌ ചിത്ര
മെർക്കുറി മനോ ,മാൽഗുഡി ശുഭ ,സുജാത മോഹൻ
നെഞ്ചിൽ ഇടനെഞ്ചിൽ കൃഷ്ണചന്ദ്രൻ
പുത്തൻ കതിർ ആർ ഉഷ
വാർമുടിത്തുമ്പിൽ ജി വേണുഗോപാൽകെ എസ്‌ ചിത്ര

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

view the film[തിരുത്തുക]

സൈന്യം1994

"https://ml.wikipedia.org/w/index.php?title=സൈന്യം_(ചലച്ചിത്രം)&oldid=3459490" എന്ന താളിൽനിന്ന് ശേഖരിച്ചത്