വത്സല മേനോൻ
വത്സല മേനോൻ | |
---|---|
ജനനം | 1945 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നടി |
സജീവ കാലം | 1985–മുതൽ |
ജീവിതപങ്കാളി | കളപ്പുരക്കൽഹരിദാസൻ നായർ |
കുട്ടികൾ | പ്രകാശ്, പ്രേം, പ്രിയൻ[1] |
മാതാപിതാക്കൾ | രാമൻമേനൊനോൻ, ദേവകിയമ്മ |
മലയാളചലച്ചിത്രരംഗത്തും ടെലിവിഷനിലും അമ്മവേഷങ്ങളിലും ഉപകഥാപാത്രങ്ങളീലും പ്രശസ്തയായ നടിയാണ് വത്സല മേനോൻ. ഏകദേശം ഇരുനൂറോളം ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]തൃശ്ശൂർ ജില്ലയിൽ രാമൻ മേനോന്റെയും ദേവകിയമ്മയുടെയും മകളായി വത്സല മേനോൺ 1945ൽ ജനിച്ചു. അവർക്ക് മൂന്ന് മൂത്ത ജ്യേഷ്ഠമാർ ഉണ്ട്.[2] കുട്ടിക്കാലത്ത് തന്നെ നൃത്തം പഠിക്കുകയും പല രംഗങ്ങളിലും അവതരിപ്പിക്കുകയും ചെയുതു. 1953ൽ തിരമാല എന്ന ചലച്ചിത്രത്തിൽ ബേബി വത്സല എന്നപേരിൽ അഭിനയിച്ചു. 16അം വയസ്സിൽ വിവാഹിതയായി ബോബെയിൽ താമസമാക്കി. പ്രകാശ്, പ്രേം, പ്രിയൻ എന്നീ മൂന്ന് മക്കൾ ഉണ്ട്. പ്രകാശ് മേനോൻ ആസ്ത്രേലിയയിൽ ആണ്. പ്രേം മേനോൻ സിംഗപ്പൂരിലും പ്രിയൻ കൊച്ചിയിലും ജോലിചെയ്യുന്നു. [3]
സിനിമാലോകം
[തിരുത്തുക]മൂന്നു മക്കൾക്ക് ജന്മം കൊടുത്തശേഷം 1970ൽ മിസ്സ് തൃശ്ശൂർ ആയി വിജയിച്ചു. സിനിമയിലേക്ക് ഒരുപാട് ക്ഷണം ഉണ്ടായിട്ടും 1985വരെ (മക്കൾ വലുതാകുന്നതുവരെ ) മാറിനിന്നു. 1985 ൽ കിരാതം ൽ അഭിനയിച്ചുകൊണ്ട് വീണ്ടും രംഗത്തെത്തി. അവരുടെ പരിണയം അച്ചുവിന്റെ അമ്മ, സല്ലാപം തനിയാവർത്തനം എന്നിവയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു .[4]
- Malayalam
ചിത്രം | വർഷം | കഥാപാത്രം | നിർമ്മാണം | സംവിധാനം |
---|---|---|---|---|
തിരമാല | 1953 | Muthaiah's daughter | പി ആർ എസ് പിള്ള | വിമൽ കുമാർ ,പി ആർ എസ് പിള്ള |
ശത്രു | 1985 | കാർത്തികേയ | ടി എസ് മോഹൻ | |
കിരാതം | 1985 | ഗിരിജ | കെ എസ് ഗോപാലകൃഷ്ണൻ | |
ഭീകര രാത്രി | 1985 | ഭീമൻരഘു | തരം തിരിക്കാത്തത് | |
Karimpinpoovinakkare | 1985 | Nurse | ||
കുളമ്പടികൾ | 1986 | സൂസന്റെ അമ്മ | എം എം മൂവീ പ്രൊഡക്ഷൻ | ക്രോസ്ബെൽറ്റ് മണി |
അടുക്കാനെന്തെളുപ്പം (അകലാനെന്തെളുപ്പം) | 1986 | കെ എം അബ്രഹാം | ജേസി | |
ഞാൻ കാതോർത്തിരിക്കും | 1986 | വിക്ടറി & വിക്ടറി | റഷീദ് കാരാപ്പുഴ | |
കരിയിലക്കാറ്റുപോലെ | 1986 | തുളസിയുടെ അമ്മ | തങ്കച്ചൻ | പി പത്മരാജൻ |
സുനിൽ വയസ്സ് 20 | 1986 | ചൈത്ര | കെ എസ് സേതുമാധവൻ | |
എന്റെ എന്റേതുമാത്രം | 1986 | ബീജീസ് | ശശികുമാർ | |
ഇത് ഒരു തുടക്കം മാത്രം | 1986 | വി രാജൻ | ബേബി | |
Uppu | 1986 | |||
Pranamam | 1986 | |||
Mizhineerpoovukal | 1986 | |||
Chekkaranaoru Chilla | 1986 | |||
Dheem Tharikida Thom | 1986 | |||
Atham Chithira Chothi | 1986 | |||
Naale Njangalude Vivaaham | 1986 | |||
Ice-Cream | 1986 | |||
Koodanayum Kattu | 1986 | |||
Onnu Randu Moonnu | 1986 | |||
അടിമകൾ ഉടമകൾ | 1987 | മാധവി | രാജു മാത്യു | ഐ വി ശശി |
ശ്രുതി | 1987 | ശിവൻ കുന്നമ്പിള്ളി ,എം എൻ മുരളി | മോഹൻ | |
തീർത്ഥം | 1987 | ബാങ്ക് മാനേജർ | ജി പി വിജയകുമാർ | മോഹൻ |
അതിനുമപ്പുറം | 1987 | Dr. Padma | വിജയാ ഫിലിം സർക്യൂട്ട് | തേവലക്കര ചെല്ലപ്പൻ |
ഒരിടത്ത് | 1987 | സൂര്യകാന്തി ഫിലിംസ് | ജി അരവിന്ദൻ | |
കാലം മാറി കഥ മാറി | 1987 | റ്റി ഇ വാസുദേവൻ | എം കൃഷ്ണൻ നായർ | |
വിളംബരം | 1987 | കെ ജി രാജഗോപാൽ | ബാലചന്ദ്ര മേനോൻ | |
Manja Manthrangal | 1987 | |||
Thaniyavarthanam | 1987 | |||
Unnikale Oru Kadha Parayam | 1987 | |||
Manasa Maine Varu | 1987 | |||
Neeyethra Dhanya | 1987 | |||
Itha Samayamayi | 1987 | |||
Ivide Ellavarkkum Sukham | 1987 | |||
Vrutham | 1987 | |||
അബ്‌കാരി | 1988 | മാധവി | ജോർജ്ജ് മാത്യു | ഐ വി ശശി |
ആരണ്യകം | 1988 | നമ്പ്യാരുടെ ഭാര്യ | ബി ശശികുമാർ | ടി ഹരിഹരൻ |
ഊഴം | 1988 | എം ചന്ദ്രിക | ഹരികുമാർ | |
മൂന്നാംമുറ | 1988 | ജി പി വിജയകുമാർ | കെ മധു | |
ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ്സ് | 1988 | കിത്തോ ,ജോൺ പോൾ ,കലൂർ ഡെന്നീസ് | കമൽ | |
വൈശാലി | 1988 | എം എം രാമചന്ദ്രൻ | ഭരതൻ | |
മറ്റൊരാൾ | 1988 | എസ് ശങ്കരൻ കുട്ടി ,വി പുന്നൂസ് | കെ ജി ജോർജ്ജ് | |
സംവൽസരങ്ങൾ | 1988 | സുന്ദരി ഇന്റർനാഷണൽ | കെ സി സത്യൻ | |
Orkkapurathu | 1988 | |||
1921 | 1988 | |||
Kandathum Kettathum | 1988 | |||
Isabella | 1988 | |||
Pattanapravesham | 1988 | |||
Aparan | 1988 | |||
Mrithyunjayam | 1988 | |||
Janmantharam | 1988 | |||
നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം | 1989 | പീറ്റ്‌ർ | വിജി തമ്പി | |
കാലാൾപ്പട | 1989 | മേട്രൻ | സാഗര മൂവി മേക്കേഴ്സ് | വിജി തമ്പി |
കാർണിവൽ | 1989 | കമലമ്മ | ഷൈനി ഫിലിംസ് | പി ജി വിശ്വംഭരൻ |
മഴവിൽക്കാവടി | 1989 | ഭൈരവി | സിയാദ് കോക്കർ | സത്യൻ അന്തിക്കാട് |
നാടുവാഴികൾ | 1989 | ഡോ. കാതരിൻ | ജി പി വിജയകുമാർ | ജോഷി |
Utharam | 1989 | |||
New Year | 1989 | |||
Season | 1989 | |||
Pradeshika Varthakal | 1989 | |||
Jeevitham Oru Raagam | 1989 | |||
Ulsavapittennu | 1989 | |||
Ashokante Ashwathykuttikku | 1989 | |||
Bhadrachitta | 1989 | |||
Mudra | 1989 | |||
Varnatheru | 1989 | |||
Unni | 1989 | |||
പാവക്കൂത്ത് | 1990 | പന്തളം ഗോപിനാഥ് | കെ ശ്രീക്കുട്ടൻ | |
വർത്തമാനകാലം | 1990 | ലിബേർട്ടി ബഷീർ | ഐ വി ശശി | |
എൻക്വയറി | 1990 | എ ആർ എം ആർ ഫിലിംസ് | യു വി രവീന്ദ്രനാഥ് | |
വീണ മീട്ടിയ വിലങ്ങുകൾ | 1990 | മുഹമ്മദ് മണ്ണിൽ | കൊച്ചിൻ ഹനീഫ | |
തൂവൽസ്പർശം | 1990 | ഉണ്ണിത്താന്റെ ഭാര്യ | തിരുപ്പതി ചെട്ടിയാർ | കമൽ |
കുട്ടേട്ടൻ | 1990 | ഹോസ്റ്റൽ മേട്രൻ | ബാബു തോമസ് | ജോഷി |
ഈ തണുത്ത വെളുപ്പാൻ കാലത്ത് | 1990 | മിസിസ് ഡേവിഡ് | ബാലകൃഷ്ണൻ നായർ | ജോഷി |
Aye Auto | 1990 | |||
Malayogam | 1990 | |||
Nanma Niranjavan Sreenivasan | 1990 | |||
Nammude Naadu | 1990 | |||
Urvashi | 1990 | |||
Rosa I Love You | 1990 | |||
Kashandikku Marunumarunnu | 1990 | Unreleased | ||
Paadatha Veenayum Paadum | 1990 | |||
വാസ്തുഹാര | 1990 | ടി രവീന്ദ്രനാഥ് | ജി അരവിന്ദൻ | |
നമ്പർ 20 മദ്രാസ് മെയിൽ | 1990 | ടോണിയുടെ വളർത്തമ്മ | ടി ശശി | ജോഷി |
ഹിസ് ഹൈനസ്സ് അബ്ദുള്ള | 1990 | മാധവി വർമ്മ | മോഹൻ ലാൽ | സിബി മലയിൽ |
മുഖം(ചലച്ചിത്രം) | 1990 | ഉഷയുടെ അമ്മ | അനുപമ മോഹൻ | മോഹൻ |
അപൂർവ്വം ചിലർ | 1991 | അക്‌ബർ | കലാധരൻ | |
കുറ്റപത്രം | 1991 | ക്ലാര | സുധാ ഫിലിംസ് | ആർ ചന്ദ്രു |
കടിഞ്ഞൂൽ കല്യാണം | 1991 | വിജയൻ | രാജസേനൻ | |
ഒരു പ്രത്യേക അറിയിപ്പ് (പ്രൊഫഷണൽ കില്ലർ) | 1991 | വി എ എം പ്രൊഡക്ഷൻസ് | ആർ എസ് നായർ | |
Cheppu Kilukkunna Changathi | 1991 | |||
Nayam Vyakthamakkunnu | 1991 | |||
Orutharam Randutharam Moonnutharam | 1991 | |||
Sundarikakka | 1991 | |||
Nagarathil Samsara Vishayam | 1991 | |||
Kaumaara Swapnangal | 1991 | |||
കമലദളം | 1992 | കലാമന്ദിരത്തിലെ അദ്ധ്യാപിക | മോഹൻ ലാൽ | സിബി മലയിൽ |
Kauravar | 1992 | |||
Nakshthrakoodaram | 1992 | |||
Avarude Sankhetham | 1992 | |||
Simhadhwani | 1992 | |||
Ulsavamelam | 1992 | |||
Ente Sreekuttikku | 1993 | |||
സൈന്യം | 1994 | തിരുപ്പതി ചെട്ടിയാർ ,അമ്പു | ജോഷി | |
പരിണയം | 1994 | വല്യാത്തേമാർ | ജി പി വിജയകുമാർ | ടി ഹരിഹരൻ |
Sagaram Sakshi | 1994 | |||
കൊക്കരക്കോ | 1995 | പി ബാലകൃഷ്ണൻ | കെ കെ ഹരിദാസ് | |
സിന്ദൂരരേഖ | 1995 | ജി കെ മൂവീ ലാൻഡ് | സിബി മലയിൽ | |
Thacholi Varghese Chekavar | 1995 | |||
Saakshyam | 1995 | |||
Kaatttile Thadi Thevarude Ana | 1995 | |||
Chaithanyam | 1995 | |||
Agnidevan | 1995 | |||
മഴയെത്തും മുൻപെ | 1995 | കോളജ് പ്രിൻസിപ്പൽ | വി പി മാധവൻ നായർ | കമൽ |
കഴകം | 1996 | എം പി സുകുമാരൻ നായർ | എം പി സുകുമാരൻ നായർ | |
ദില്ലിവാല രാജകുമാരൻ | 1996 | മായയുടെ അമ്മ | കെ ടി കുഞ്ഞുമോൻ | രാജസേനൻ |
അഴകിയ രാവണൻ | 1996 | ഓമനക്കുട്ടിയമ്മ | വി പി മാധവൻ നായർ | കമൽ |
Moonilonnu | 1996 | |||
Sallapam | 1996 | |||
Udhyanapalakan | 1996 | |||
ഒരു മുത്തം മണി മുത്തം | 1997 | മഹിമ രാമചന്ദ്രൻ ,ജോർജ് കാര്യാത്ത് | സാജൻ | |
Bhoopathi | 1997 | |||
Asuravamsam | 1997 | |||
Niyogam | 1997 | |||
Guru | 1997 | |||
Ennu Swantham Janakikutty | 1998 | |||
ഗർഷോം | 1999 | ജയപാലമേനോൻ | പി ടി കുഞ്ഞുമുഹമ്മദ് | |
ഒളിമ്പ്യൻ അന്തോണി ആദം | 1999 | ചക്കുമ്മൂട്ടിൽ തെരുത | മോഹൻ ലാൽ | ഭദ്രൻ |
Janani | 1999 | |||
Angene Oru Avadhikkalathu | 1999 | |||
ആനമുറ്റത്തെ ആങ്ങളമാർ (മണയൂരിലെ മാണിക്യം) | 2000 | മധുഗോപൻ | അനിൽ മേടയിൽ | |
വിനയപൂർവ്വം വിദ്യാധരൻ | 2000 | പി ജി മോഹൻ | കെ ബി മധു | |
ഗാന്ധർവരാത്രി | 2000 | ഷുഹൂദ് | ടി വി സാബു | |
പൈലറ്റ്സ് | 2000 | മേനക | രാജീവ് അഞ്ചൽ | |
Valliettan | 2000 | |||
Kochu Kochu Santhoshangal | 2000 | |||
ദേശം | 2002 | വിജയരാജ് ,കോമൾ പാറശ്ശാല | ബിജു വി നായർ | |
സ്നേഹിതൻ | 2002 | മാളവികയുടെ അമ്മായി | സലിം സത്താർ | ജോസ് തോമസ് |
കൃഷ്ണാ ഗോപാലകൃഷ്ണ | 2002 | കൃഷ്ണൻ നായർ ( പുതിയത് | ) ബാലചന്ദ്ര മേനോൻ | |
ചതുരംഗം | 2002 | സിസ്റ്റർ തരേസ | ഫിറോസ് | കെ മധു |
മാർഗം | 2003 | രാജീവ് വിജയരാഘവൻ | രാജീവ് വിജയരാഘവൻ | |
Valathottu Thirinjal Nalamathe Veedu | 2003 | |||
വെള്ളിനക്ഷത്രം | 2004 | ബാബു പണിക്കർ ,രമേഷ് നമ്പ്യാർ | വിനയൻ | |
സഞ്ചാരം | 2004 | ജെ ലിജി പുല്ലേപ്പിള്ളി | ലിജി ജെ പുതുപ്പള്ളി | |
Perumazhakkalam | 2004 | |||
അച്ചുവിന്റെ അമ്മ | 2005 | കത്രീന | പി വി ഗംഗാധരൻ | സത്യൻ അന്തിക്കാട് |
Chanthupottu | 2005 | |||
Makalkku | 2005 | |||
Athbhutha Dweepu | 2005 | |||
Ben Johnson | 2005 | |||
Udayon | 2005 | |||
രാഷ്ട്രം | 2006 | സി കരുണാകരൻ | അനിൽ സി മേനോൻ | |
Avastha | 2006 | |||
Anjil Oral Arjunan | 2007 | |||
Heart Beats | 2007 | |||
സ്വപ്നങ്ങളിൽ ഹൈസൽ മേരി | 2008 | യു മുഹമ്മദ് ഹസ്സൻ | ജോർജ്ജ് കിത്തു | |
Swarnam | 2008 | |||
Shakesphere MA Malayalam | 2010 | |||
College Kumaran | 2010 | |||
പാസഞ്ചർ | 2009 | അമ്മ | എസ് സി പിള്ള | രഞ്ജിത്ത് ശങ്കർ |
സൂഫി പറഞ്ഞ കഥ | 2009 | സിലിക്കൺ മീഡിയ | പ്രിയനന്ദനൻ | |
Pazhassi Raja | 2009 | |||
T. D. Dasan Std. VI B | 2009 | |||
കരയിലേക്ക് ഒരു കടൽദൂരം | 2010 | സിദ്ദിഖ് മങ്കര | വിനോദ് മങ്കര | |
കുട്ടിസ്രാങ്ക് | 2010 | റിലയൻസ് ബിഗ് പിൿച്ചേർസ് | ഷാജി എൻ കരുൺ | |
T. D. Dasan Std. VI B | 2010 | |||
Thaskaralahala | 2010 | |||
T. D. Dasan Std. VI B | 2010 | |||
Gulumaal: The Escape | 2010 | |||
ഫിലിം സ്റ്റാർ | 2011 | ജോസഫ് തോമസ് ,സഞ്ജീവ് രാജ് | സഞ്ജീവ് രാജ് | |
Kudumbasree Travels | 2011 | |||
Veeraputhran | 2011 | |||
Kalabha Mazha | 2011 | |||
The Train | 2011 | |||
Sandwich | 2011 | |||
Collector | 2011 | |||
City Of God | 2011 | |||
Sankaranum Mohanannum | 2011 | |||
അരികെ - സോ ക്ലോസ് | 2012 | വിന്ധ്യൻ | ശ്യാമപ്രസാദ് | |
മൈ ബോസ്സ് | 2012 | മനുവിന്റെ മുത്തശ്ശി | ഈസ്റ്റ്കോസ്റ്റ് വിജയൻ | ജീത്തു ജോസഫ് |
ഒരു കുടുംബചിത്രം | 2012 | കനകം സുബൈർ ,മനു ശ്രീകണ്ഠപുരം ,രമേഷ്കുമാർ | രമേഷ് തമ്പി | |
Outsider | 2012 | |||
Matinee | 2012 | |||
Ee Ammapooovu Oronappoovu | 2012 | |||
ഫോർ സെയിൽ | 2013 | ആന്റോ കടവേലിൽ | സതീഷ് അനന്തപുരി | |
ഒരു ഇന്ത്യൻ പ്രണയകഥ | 2013 | സിദ്ധാർത്ഥിന്റെ മുത്തശ്ശി | മാത്യു ജോർജ് | സത്യൻ അന്തിക്കാട് |
Kalimannu | 2013 | |||
Oru Yathrayil - Segment : Amma | 2013 | |||
ഒന്നും മിണ്ടാതെ | 2014 | ഷഫീർ സേട്ട് | സുഗീത് | |
മൈ ലൈഫ് പാർട്‌ണർ | 2014 | റെജിമോൻ കപ്പപറമ്പിൽ | എം ബി പത്മകുമാർ | |
ഒറ്റമന്ദാരം | 2014 | പാപിലൊണിയ വിഷൻ | വിനോദ് മങ്കര | |
Ithihasa | 2014 | |||
Avatharam | 2014 | |||
Vegham | 2014 | |||
1983 | 2014 | |||
Salaam Kashmier | 2014 | |||
വില്ലാളിവീരൻ | 2014 | ആർ ബി ചൌധരി | സുധീഷ് ശങ്കർ | |
ഉത്തര ചെമ്മീൻ | 2015 | ഹരിദാസ് ഹൈദ്രബാദ് ,അൻവിത ഹരി | ബെന്നി ആശംസ | |
അപ്പവും വീഞ്ഞും | 2015 | എം റ്റി എം പ്രൊഡൿഷൻസ് | വിശ്വനാഥൻ | |
ബെൻ | 2015 | ഡോ സാജൻ കെ ജോർജ്ജ് | വിപിൻ ആറ്റ്ലി | |
കസ്തൂർബ | 2015 | സിദ്ദീഖ് കൊച്ചിക്കാരൻ വടക്കേവീട്ടിൽ ,ജൈനി എൻ പറവൂർ ,മുസ്രീസ് മൂവീസ് | സിദ്ദിഖ് പറവൂർ | |
Adi Kapyare Kootamani | 2015 | |||
Haram | 2015 | |||
മാലേറ്റം | 2015 | |||
Kanneer Mazhayathu | 2015 | |||
Mayamaalika | 2015 | |||
Oru Second Class Yathra | 2015 | |||
ആക്ഷൻ ഹീറോ ബിജു | 2016 | നിവിൻ പോളി ,അബ്രിദ് ഷൈൻ | അബ്രിദ് ഷൈൻ | |
ലീല | 2016 | രഞ്ജിത്ത് | രഞ്ജിത്ത് | |
Oru Dhalam | 2016 | |||
Pachakkallam | 2016 | |||
Aadupuliyattam | 2016 | |||
Marupadi | 2016 | |||
Paulettante Veedu | 2016 | |||
ജോർജ്ജേട്ടൻസ് പൂരം | 2017 | ശിവാനി സൂരജ് ,അരുൺ ഘോഷ് ,ബിജോയ് ചന്ദ്രൻ | കെ ബിജു* | |
ആമി | 2017 | |||
പാത്തി | 2017 | |||
വോട്ടർ | 2017 | |||
സ്റ്റുഡന്റ്സ് | 2017 | |||
Matchbox | 2017 | |||
മാർഗഴിക്കാട്ട് റ്റൗൺ റ്റു വില്ലേജ് | 2017 | |||
ലൗ സ്റ്റോറി | 2017 | |||
Aami | 2018 | |||
Mahabalipuram | 2018 | |||
Theetta Rappai | 2018 | |||
Oru Kuprasidha Payyan | 2018 | |||
My Great Grandfather | 2019 | |||
Muthassikkoru Muthu | 2019 | |||
Sachin | 2019 | |||
Muhabbathin Kunjabdullah | 2019 | |||
Ottam | 2019 | |||
Safe | 2019 | |||
Aakasha Ganga 2 | 2019 | |||
Mamangam | 2019 | |||
Thrissur Pooram | 2019 | |||
Sufiyum Sujatayum | 2020 | |||
Gauthamante Radham | 2020 | |||
Sundari Muthi | 2020 | |||
Grandma Toy | 2020 | |||
Tsunami | 2021 | |||
Keshu Ee Veedinte Nadhan ( | 2021 | |||
Bhoothakalam | 2022 | |||
Paykkappal | 2022 | |||
Kannadi | 2022 | |||
കുക്കൂ | 2023 | മുത്തശ്ശി | ഹൃസ്വ ചിത്രം |
- Tamil films
- Arputha Theevu 2007 .... Devamma
- Aavarampoo 1992 .... Lakshmi
- Kannada film
- New Delhi (1988) .... Advocate
- Telugu film
- Anthimatheerppu (1988) .... Advocate
Voice only
[തിരുത്തുക]- Thiruvambadi Thamban 2012 .... Grandmother of Thampan (voice for Sreelatha Namboothiri)
- Krishnankutty Pani Thudangi (2021) as Unnikannan's grandmother's voice
- Vidhi:The Verdict (2021) as Eliyamma (voice for Vijayakumari)
Serials
[തിരുത്തുക]കൊല്ലം | സീരിയൽ | ചാനൽ | കുറിപ്പ് | |
---|---|---|---|---|
Varnam | ||||
1992 | അമ്മാവുക്ക് കല്യാണം | ദൂരദർശൻ തമിഴ് | ||
1995 | പെണ്ണുറീമെയ് | മലയാളം ദൂരദർശൻ | ||
1997-2000 | മാനസി | മലയാളം ദൂരദർശൻ | ||
2001 | ചക്കരവാവ | |||
2001 | മരുഭൂമിയിലെ പൂക്കാലം | മലയാളം ദൂരദർശൻ | ||
2001 - 2002 | Mangalyam | |||
2002 - 2003 | വാത്സല്യം | |||
2004 | ജലം | മലയാളം ദൂരദർശൻ | ||
2003–2004 | Swapnam | Asianet | Paatiyamma | |
2004 | Avicharitham | |||
2004 | ചിറ്റ | Surya TV | ||
2004 | സ്വപ്നം | [[[ഏഷ്യാനറ്റ്]] | ||
2004 | മംഗല്യം | [[[ഏഷ്യാനറ്റ്]] | ||
2005 | സ്വരം | അമൃത | ||
2005 | Sahadharmini | Asianet | ||
2005 | സ്വന്തം മാളുട്ടി | കൈരളി | ||
2006 | Indumukhi Chandramathi | Surya TV | Annamma| | |
Makalude Amma | ||||
Summer in America | Kairali TV | |||
2007-2008 | അമ്മ മനസ്സ് | ഏഷ്യാനറ്റ് | -റേച്ചമ്മ | |
2007 | Naarmadi Pudava | DD | ||
2007 | എന്റെ അല്ഫോൺസാമ്മ | ഏഷ്യാനറ്റ് | ||
2007 | Ellam Mayajalam | മലയാളം ദൂരദർശൻ | ||
2007 | വേളാങ്കണ്ണി മാതാവ് | സൂര്യടിവി | ||
2009 | Aagneyam | DD | ||
2010 | Ponnum Poovum | Amrita TV | ||
2011–2012 | Ilamthennalpole | Surya TV | Meenakshi's Muthassi | |
2011-2012 | സ്വാമിയേ ശരണമയ്യപ്പാ | സൂര്യടിവി | ||
2010-2011 | അലാവുദ്ദീന്റെ അത്ഭുതവിളക്ക് | ഏഷ്യാനറ്റ് | ||
2012 | Sreeparvathiyude Paadam | DD Malayalam | Telefilm | |
Parinayam | Mazhavil Manorama | Ramabhadran's mother | ||
2013 | Ullkadal | Kairali TV | ||
2013 | ഹല്ലോ രോബൊ | സൂര്യടിവി | ||
2013 | ശ്രീ പത്മനാഭം | അമൃത | ||
2013 | ഇളംതെന്നല്പോലെ | സൂര്യടിവി | ||
2013–2018 | പരസ്പരം | ഏഷ്യാനറ്റ് | -മുത്തശ്ശി (കൃഷ്ണന്റെ അമ്മ) Won, Asianet Television award 2014 -Life Time Achievement Award | |
2013-2014 | ഭാഗ്യദേവത | മഴവിൽ മനോരമ | -റേച്ചമ്മ | |
2014 | മോഹക്കടൽ | സൂര്യടിവി | ||
2014 | Bl. Mariam Thresia | Shalom TV | Ittayanam's grandmother | |
2015 | മായാമോഹിനിi | മഴവിൽ മനോരമ | ||
2015 | സംഗമം | സൂര്യടിവി | ||
2015 | Vivahita | Mazhavil Manorama | Shalini's Ammayi | |
2015 | സ്നേഹസംഗമം | [[സൂര്യടിവി] | ||
2015-2016 | മേഘസന്ദേശം | കൈരളി | മുത്തശ്ശി | |
2016 | കൃഷ്ണതുളസി | മഴവിൽ മനോരമ | മാധവിയമ്മ | |
2016 | മിഴി രണ്ടിലും | സൂര്യടിവി | -മുത്തശ്ശി | |
2016 | നുണച്ചിപ്പാറു | ഏഷ്യാനറ്റ് | -കറിക്കണ്ണി മാധവി | |
2017 | Chempattu | Asianet | Nangemma | |
2018 | Decemberinte Akasham | Amrita TV | Ammayi | |
Pranayini | Mazhavil Manorama | Kochuthresia | ||
Priyankari | European TV Series | Valyammachi | ||
2018–2019 | Gauri | Surya TV | Sanyasiniamma | |
Thenum Vayambum | Pattiyamma | |||
2019 - 2021 | പൂക്കാലം വരവായി | [[സീ കേരളം ] | ||
2021 | എന്റെ മാതാവ് | [[സൂര്യടിവി] | ||
2022 | Baani | YouTube | Muthassi | Webseries |
മറ്റ് രംഗങ്ങൾ
[തിരുത്തുക]നാടകം
[തിരുത്തുക]- ഗോപുരം
റിയാലിറ്റി ഷോ
[തിരുത്തുക]- നക്ഷത്രദീപങ്ങൾ (Kairali TV)
അവലംബം
[തിരുത്തുക]- ↑ http://www.mangalam.com/cinema/mini-screen/16456
- ↑ "കലയെ കൈവിടാതെ ജീവിതം പടുത്തുയർത്തി വത്സലാ മേനോൻ". mathrubhuminews.in. Archived from the original on 2019-12-21. Retrieved 2 May 2015.
- ↑ "Mangalam Varika 19 Nov 2012". mangalamvarika.com. Archived from the original on 2013-10-31. Retrieved 30 October 2013.
- ↑ http://www.mangalam.com/mangalam-varika/155828
- http://www.mallumovies.org/artist/valsala-menon Archived 2013-03-03 at the Wayback Machine
- http://www.malayalachalachithram.com/movieslist.php?a=7343
- http://cinidiary.com/peopleinfo.php?sletter=V&pigsection=Actor&picata=2 Archived 2013-09-28 at the Wayback Machine