ഫെയ്സ് 2 ഫെയ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫെയ്സ് 2 ഫെയ്സ്
സംവിധാനംവി.എം. വിനു
നിർമ്മാണംഎം.കെ. നാസർ
രചനമനോജ്
അഭിനേതാക്കൾ
സംഗീതംഅൽഫോൻസ് ജോസഫ്
ഗാനരചന
ഛായാഗ്രഹണംഅജയൻ വിൻസെന്റ്
ചിത്രസംയോജനംസംജിത്ത് മുഹമ്മദ്
സ്റ്റുഡിയോഗുഡ് ലൈൻ പ്രൊഡക്ഷൻസ്
വിതരണംഗുഡ് ലൈൻ റിലീസ്
റിലീസിങ് തീയതി2012 നവംബർ 30
രാജ്യംഇന്ത്യ
ഭാഷമലയാളം

വി.എം. വിനു സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഫെയ്സ് 2 ഫെയ്സ്. മമ്മൂട്ടി, റോമ, രാഗിണി ദ്വിവേദി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. മനോജ് പയ്യന്നൂർ ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ. നാസർ നിർമ്മിച്ച ഈ ചിത്രം ഗുഡ് ലൈൻ റിലീസ് ആണ് വിതരണം ചെയ്തത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അൽഫോൻസ് ജോസഫ്. ഗാനങ്ങൾ മ്യൂസിക് 247 വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "കണ്ണും പൂട്ടി കാതും പൊത്തി"  ശരത് വയലാർവൈശാഖ് ശശിധരൻ 3:29
2. "ആകാശച്ചില്ലിൽ മുത്തണ്ടേ"  ജോഫി തരകൻഅൽഫോൻസ് ജോസഫ്, സായനോര ഫിലിപ്പ്, സാൻ ജെയ്മി 3:55
3. "ചങ്ങാതിപ്പടയും"  അനിൽ പനച്ചൂരാൻകാർത്തിക്, മധു ബാലകൃഷ്ണൻ, ഷെർദിൻ തോമസ് 3:33

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫെയ്സ്_2_ഫെയ്സ്&oldid=2330679" എന്ന താളിൽനിന്ന് ശേഖരിച്ചത്