Jump to content

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്
സംവിധാനംമാർത്താണ്ഡൻ
നിർമ്മാണംFaisal Alleppy
രചനബെന്നി പി. നായരമ്പലം
അഭിനേതാക്കൾമമ്മൂട്ടി
സിദ്ദിഖ്
ഹണി റോസ്
ഛായാഗ്രഹണംPradeep Nair
സ്റ്റുഡിയോAchappu Movie Magic
വിതരണംPlayhouse
Achappu& PJ Entertainments
റിലീസിങ് തീയതി
  • സെപ്റ്റംബർ 12, 2013 (2013-09-12)
രാജ്യംIndia
ഭാഷMalayalam

ബെന്നി പി. നായരമ്പലം കഥയും തിരക്കഥയും സംഭാഷണവുമെഴുതി മാർത്താണ്ഡൻ സംവിധാനം ചെയ്ത് 2013 സെപ്റ്റംബർ 12നു പ്രദശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്.[1]മമ്മൂട്ടി, ഹണി റോസ്, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, തെസ്നി ഖാൻ, അജു വർഗീസ്, രെജിത്ത് മേനോൻ, കോട്ടയം നസീർ തുടങ്ങിയവരാണ് അഭിനേതാക്കൾ.

അവലംബം

[തിരുത്തുക]
  1. "ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്; ഞങ്ങളുടെയും..." Archived from the original on 2013-09-13. Retrieved 2013-09-14.