തെസ്‌നിഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തെസ്നി ഖാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
തെസ്‌നിഖാൻ
Thesni Khan BNC.jpg
മറ്റ് പേരുകൾതെസ്‌നി ഖാൻ
തൊഴിൽഅഭിനേത്രി

മലയാളചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് തെസ്‌നിഖാൻ . മലയാളചലച്ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങളാണ് തെസ്‌നിഖാൻ പ്രധാനമായും കൈകാര്യം ചെയ്തിട്ടുള്ളത്.

അഭിനയ ജീവിതം[തിരുത്തുക]

തന്റെ ഹാസ്യ അഭിനയം കൊണ്ട് ശ്രദ്ധേയയായ ഒരു നടിയാണ് തെസ്‌നിഖാൻ. ഫലിതരസപ്രാധാനമായ പരിപാടികളിൽ സ്ഥിരമായി പങ്കെടുക്കാറുള്ള നടിയാണ് തെസ്‌നിഖാൻ.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തെസ്‌നിഖാൻ&oldid=2785120" എന്ന താളിൽനിന്ന് ശേഖരിച്ചത്