വാത്സല്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാത്സല്യം
ഡി.വി.ഡി. കവർ
സംവിധാനം കൊച്ചിൻ ഹനീഫ
നിർമ്മാണം മൂവി ബഷീർ
രചന എ.കെ. ലോഹിതദാസ്
അഭിനേതാക്കൾ
സംഗീതം എസ്.പി. വെങ്കിടേഷ്
ഛായാഗ്രഹണം കെ.പി. നമ്പ്യാതിരി
ഗാനരചന കൈതപ്രം
ചിത്രസംയോജനം കെ. ശങ്കുണ്ണി
സ്റ്റുഡിയോ ജൂബിലി പ്രൊഡക്ഷൻസ്
വിതരണം ജൂബിലി പിക്ചേഴ്സ്
റിലീസിങ് തീയതി 1993 ഏപ്രിൽ 11
സമയദൈർഘ്യം 157 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ലോഹിതദാസിന്റെ രചനയിൽ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത് മമ്മൂട്ടി, സിദ്ദിഖ്, ഗീത എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വാത്സല്യം. ഈ ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം മമ്മൂട്ടിക്ക് ലഭിച്ചു.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എസ്.പി. വെങ്കിടേഷ്

ഗാനങ്ങൾ
# ഗാനം ഗായകർ ദൈർഘ്യം
1. "താമരക്കണ്ണനുറങ്ങേണം"   കെ.എസ്. ചിത്ര  
2. "അലയും കാറ്റിൻ"   കെ.ജെ. യേശുദാസ്  
3. "ഇന്നീക്കൊച്ചുവരമ്പിൻ"   കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, കോറസ്  
4. "താമരക്കണ്ണനുറങ്ങേണം"   കെ.ജെ. യേശുദാസ്  

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ വാത്സല്യം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
  1. Mammootty First Film in Lead role
"https://ml.wikipedia.org/w/index.php?title=വാത്സല്യം&oldid=2332996" എന്ന താളിൽനിന്നു ശേഖരിച്ചത്