നാൽക്കവല
Jump to navigation
Jump to search
തോംസൺ ഫിലിംസിന്റെ ബാനറിൽ ബാബു നിർമ്മിച്ച് ഐ.വി. ശശി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് നാൽക്കവല. ടി. ദാമോദരനാണ് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത്. ഈ ചിത്രം 1987ൽ പ്രദർശനത്തിനെത്തി.[1][2]
അഭിനേതാക്കൾ[തിരുത്തുക]
മമ്മൂട്ടി, സീമ, രതീഷ്, ശോഭന, ഉർവശി, ജഗതി ശ്രീകുമാർ, തിക്കുറിശ്ശി, എം.ജി. സോമൻ, വിൻസെന്റ്, ലിസി, ടി.ജി. രവി, സി.ഐ. പോൾ, സബിത ആനന്ദ്, ദേവൻ, ബഹദൂർ, ജഗന്നാഥ വർമ്മ, മാമുക്കോയ, കുതിരവട്ടം പപ്പു, ശ്രീനിവാസൻ, ജോണി, ആർ.കെ. നായർ, അഗസ്റ്റിൻ, ബാലൻ കെ. നായർ, പ്രതാപചന്ദ്രൻ, ക്യാപ്റ്റൻ രാജു, അജിത്, ശാന്തകുമാരി, ലളിതശ്രീ, സജിത്ത് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചു.
അവലംബം[തിരുത്തുക]
- ↑ നാൽക്കവല (1987) malayalasangeetham.info
- ↑ നാൽക്കവല (1987) www.malayalachalachithram.com