Jump to content

ലൗഡ്സ്പീക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൗഡ്സ്പീക്കർ
Theatrical poster
സംവിധാനംജയരാജ്
നിർമ്മാണംജയരാജ്
എം.പി. സുരേന്ദ്രനാഥ്
(സഹനിർമ്മാതാവ്)
കഥജയരാജ്
പി.വൈ. ജോസ്
തിരക്കഥജയരാജ്
അഭിനേതാക്കൾമമ്മൂട്ടി
ശശികുമാർ
ഗ്രേസി സിങ്
ജഗതി ശ്രീകുമാർ
കൊച്ചിൻ ഹനീഫ
സലിം കുമാർ
കെ.പി.എ.സി. ലളിത
സംഗീതംബിജിബാൽ
ഗാനരചനഅനിൽ പനച്ചൂരാൻ
ഛായാഗ്രഹണംഗുണശേഖർ
ചിത്രസംയോജനംവിജയ് ശങ്കർ
സ്റ്റുഡിയോന്യൂ ജനറേഷൻ സിനിമ
വിതരണംപി.എ. സെബാസ്റ്റ്യൻ
ടൈം ആഡ്സ് എന്റർടൈന്മെന്റ്
റിലീസിങ് തീയതിസെപ്റ്റംബർ 20 2009
(കേരളം)
രാജ്യംഇന്ത്യ India
ഭാഷമലയാളം
സമയദൈർഘ്യം121 മിനുട്ടുകൾ

ജയരാജ് രചനയും,നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച് 2009-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ലൗഡ്സ്പീക്കർ. മമ്മൂട്ടി, ശശികുമാർ, ഗ്രേസി സിങ്, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, സലിം കുമാർ, കെ.പി.എ.സി. ലളിത എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

കഥാസംഗ്രഹം

[തിരുത്തുക]

വിദ്യാസമ്പന്നനല്ലാത്ത ഉച്ചത്തിൽ സംസാരിക്കുന്ന ഒരു സാധാരണക്കാരനായ മൈക്ക് ഫിലിപ്പോസ്, ഒരു പഴയ ആസ്ട്രോഫിസിസ്റിൻ്റെ അവയവ ദാതാവായി നഗരത്തിലെത്തുന്നു. താമസിയാതെ, അവൻ ചുറ്റുമുള്ള എല്ലാവരുടെയും ജീവിതത്തെ മാറ്റിമറിക്കുന്നു.

കഥാപാത്രങ്ങളും അഭിനേതാക്കളും

[തിരുത്തുക]
കഥാപാത്രങ്ങൾ അഭിനേതാക്കൾ[1]
മൈക്ക് മമ്മൂട്ടി
മേനോൻ ശശികുമാർ
ആനി ഗ്രേസി സിങ്
ശാർങധരൻ കൊച്ചിൻ ഹനീഫ
കെപി സലിം കുമാർ
സെക്രട്ടറി ജഗതി ശ്രീകുമാർ
കുഞ്ഞാനമ്മ കെ.പി.എ.സി. ലളിത
ഔസേഫ് ബാബു സ്വാമി
ഗ്രാൻപ ജനാർദ്ദനൻ
മാധവൻ നായർ ഭീമൻ രഘു
രുക്മിണി കല്പന
ഡോ. ഒല്ലൂർക്കാരൻ അനൂപ് മേനോൻ
ഡോ. ഫിൽസൺ സുബൈർ ആലപ്പുഴ
വാച്ച്മാൻ അഗസ്റ്റിൻ
ഏജന്റ് ഗിന്നസ് പക്രു
ആനിയുടെ അമ്മ വത്സല മേനോൻ
മുഖ്യ നേഴ്സ് സുകുമാരി
കൗൺസിലർ സുരാജ് വെഞ്ഞാറമൂട്
ബാച്ചിലർമാർ ശ്രീജിത്ത് രവി, സുരാജ്

റോമിയോ, സുരാജ് ദേവരാജ്

വല്യ അമ്മാവൻ ഗോപി ആശാൻ
മുത്തശ്ശൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
മുത്തശ്ശി രുക്മിണി വാരസ്യാർ
ഏഞ്ചല ബേബി നയൻതാര
കത്തനാർ ഹരിശ്രീ അശോകൻ

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-09-14. Retrieved 2011-12-01.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലൗഡ്സ്പീക്കർ&oldid=3808293" എന്ന താളിൽനിന്ന് ശേഖരിച്ചത്