പിൻനിലാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ രാജു മാത്യു നിർമ്മിച്ച് 1983ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് പിൻനിലാവ്. സി. രാധാകൃഷ്ണൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ഈ ചിത്രം സംവിധാനം ചെയ്തത് പി.ജി. വിശ്വംഭരൻ ആണ്.

മധു, ശ്രീവിദ്യ, മമ്മൂട്ടി, പൂർണ്ണിമ ജയറാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മണിയൻപിള്ള രാജു, മോഹൻലാൽ,എം.ജി. സോമൻ, വിജയരാഘവൻ, സന്തോഷ്, അടൂർ ഭാസി, മുകേഷ് തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.[1][2]

അവലംബം[തിരുത്തുക]

  1. പിൻനിലാവ് (1983) - www.malayalachalachithram.com
  2. പിൻനിലാവ് (1983) - malayalasangeetham


"https://ml.wikipedia.org/w/index.php?title=പിൻനിലാവ്&oldid=2329841" എന്ന താളിൽനിന്ന് ശേഖരിച്ചത്