കാറ്റത്തെ കിളിക്കൂട്
ദൃശ്യരൂപം
കാറ്റത്തെ കിളിക്കൂട് | |
---|---|
സംവിധാനം | ഭരതൻ |
നിർമ്മാണം | പി.വി. ഗംഗാധരൻ |
കഥ | നെടുമുടി വേണു |
തിരക്കഥ | ടി. ദാമോദരൻ |
അഭിനേതാക്കൾ | ഭരത് ഗോപി മോഹൻലാൽ ശ്രീവിദ്യ രേവതി |
സംഗീതം | ജോൺസൺ |
ഗാനരചന | കാവാലം നാരായണപ്പണിക്കർ |
ഛായാഗ്രഹണം | വസന്ത് കുമാർ |
ചിത്രസംയോജനം | എൻ.പി. സതീഷ് |
സ്റ്റുഡിയോ | ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് |
വിതരണം | കൽപക ഫിലിംസ് |
റിലീസിങ് തീയതി | 1983 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 136 മിനിറ്റ് |
ഭരതന്റെ സംവിധാനത്തിൽ ഭരത് ഗോപി, മോഹൻലാൽ, ശ്രീവിദ്യ, രേവതി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1983-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കാറ്റത്തെ കിളിക്കൂട്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരൻ നിർമ്മിച്ച ഈ ചിത്രം കൽപക ഫിലിംസ് വിതരണം ചെയ്തിരിക്കുന്നു. നടൻ നെടുമുടി വേണു ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ടി.ദാമോദരൻ ആണ്.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
ഭരത് ഗോപി | ഷെയ്ക്സ്പിയർ കൃഷ്ണപിള്ള |
മോഹൻലാൽ | ഉണ്ണികൃഷ്ണൻ |
മാസ്റ്റർ പ്രശോഭ് | ചന്തു |
ശ്രീവിദ്യ | ശാരദ |
രേവതി | ആശ |
കെ.പി.എ.സി. ലളിത | ഇന്ദിരാദേവി |
ശാന്തകുമാരി | മീനാക്ഷി |
പൊന്നമ്പിളി | |
ബേബി അഞ്ജു | ഇന്ദു |
സംഗീതം
[തിരുത്തുക]കാവാലം നാരായണപ്പണിക്കർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.
- ഗാനങ്ങൾ
- ഗോപികേ നിൻ വിരൽ – എസ്. ജാനകി
- കൂവരംകിളി കൂട് കഥ കഥ കഥ കിളിക്കൂട് – കെ.പി. ബ്രഹ്മാനന്ദൻ, സുജാത മോഹൻ, ഷെറിൻ പീറ്റേഴ്സ്, പി.വി. ഷെറിൻ
- നിറനിറക്കൂട്ടിൽ – കെ.ജെ. യേശുദാസ്, സുജാത മോഹൻ
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | വസന്ത് കുമാർ |
ചിത്രസംയോജനം | എൻ.പി. സതീഷ് |
കല | ഭരതൻ |
ചമയം | പി. മണി |
വസ്ത്രാലങ്കാരം | മണി |
പരസ്യകല | ഭരതൻ, റോയ് പി. തോമസ്, അശോക് കുമാർ |
പ്രോസസിങ്ങ് | പ്രസാദ് കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | പി. ഡേവിസ് |
എഫക്റ്റ്സ് | ബാബു |
അസോസിയേറ്റ് ഡയറക്ടർ | പോൾ ബാബു |
വാതിൽപുറചിത്രീകരണം | ഉദയ |
അസോസിയേറ്റ് കാമറാമാൻ | എം.കെ. വസന്ത് കുമാർ |