നേരം പുലരുമ്പോൾ
Jump to navigation
Jump to search
Neram Pularumbol | |
---|---|
സംവിധാനം | K. P. Kumaran |
നിർമ്മാണം | K. P. Kumaran |
രചന | Raghunath Paleri |
അഭിനേതാക്കൾ | Mammootty Mohanlal Ramya Krishnan KPAC Lalitha |
സംഗീതം | Johnson |
ഛായാഗ്രഹണം | Shaji N. Karun Vasanth Kumar |
ചിത്രസംയോജനം | Venugopal |
സ്റ്റുഡിയോ | Giripriya Films |
വിതരണം | Giripriya Films |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
കെ.പി. കുമാരൻ സംവിധാനം ചെയ്ത് 1986 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നേരം പുലരുമ്പോൾ. മമ്മൂട്ടി, മോഹൻലാൽ, രമ്യ കൃഷ്ണൻ, കെ.പി.എ.സി. ലളിത എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ജോൺസൻ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നു.[1][2][3] നടി രമ്യ കൃഷ്ണന്റെ ആദ്യചിത്രമായിരുന്നു ഇത്.[4]
അഭിനേതാക്കൾ[തിരുത്തുക]
ശബ്ദട്രാക്ക്[തിരുത്തുക]
സംഗീതം രചിച്ചത് ഒ.എൻ.വി കുറുപ്പും ഈണം പകർന്നത് ജോൺസണും ആയിരുന്നു.
No. | Song | Singers | Lyrics | Length (m:ss) |
1 | "എന്റെ മൺവീണയിൽ" | കെ. ജെ. യേശുദാസ് | ഒ എൻ വി കുറുപ്പ് | |
2 | "കന്നിക്കതിർമണി" | പി. സുശീല | ഒ എൻ വി കുറുപ്പ് |
അവലംബം[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)