ഇടവേള ബാബു
ഇടവേള ബാബു | |
---|---|
ഇടവേള ബാബു ഐ.എഫ്.എഫ്.കെ. 2011-ൽ | |
ജനനം | |
മറ്റ് പേരുകൾ | അമ്മനത്ത് ബാബു |
തൊഴിൽ | നടൻ |
സജീവ കാലം | 1981–ഇതുവരെ |
ജീവിതപങ്കാളി(കൾ) | അവിവാഹിതൻ |
വെബ്സൈറ്റ് | edavelababu.com |
ഒരു മലയാളചലച്ചിത്രനടനാണ് ഇടവേള ബാബു എന്നറിയപ്പെടുന്ന അമ്മനത്ത് ബാബു ചന്ദ്രൻ. 1982-ൽ പുറത്തിറങ്ങിയ തന്റെ ആദ്യ ചിത്രമായ ഇടവേളയിൽ അഭിനയിച്ചതോടു കൂടിയാണ് ഇടവേള ബാബു എന്ന പേരു ലഭിച്ചത്.
ഇപ്പോൾ അമ്മ എന്ന ചലച്ചിത്രസംഘടനയുടെ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. അവിവാഹിതൻ ആണ്