ആ ദിവസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Aa Divasam
പ്രമാണം:AaDivasam.jpg
LP Vinyl Records Cover
സംവിധാനംM. Mani
നിർമ്മാണംM Mani
രചനM. Mani
Jagathy NK Achari (dialogues)
തിരക്കഥJagathy NK Achari
അഭിനേതാക്കൾMammootty
Sukumaran
Mohanlal
Jagathy Sreekumar
സംഗീതംShyam
ഛായാഗ്രഹണംDD Prasad
ചിത്രസംയോജനംVP Krishnan
സ്റ്റുഡിയോSunitha Productions
വിതരണംSunitha Productions
റിലീസിങ് തീയതി
  • 26 നവംബർ 1982 (1982-11-26)
സമയദൈർഘ്യം130 min.
രാജ്യംIndia
ഭാഷMalayalam
ബജറ്റ്Rs 47 Lakhs

സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച് 1982ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് ആ ദിവസം.

ജഗതി എൻ.കെ. ആചാരി തിരക്കഥയും സംഭാഷണവുമെഴുതി എം. മണി സംവിധാനം ചെയ്ത 'ആ ദിവസം' എന്ന ചിത്രത്തിൽ സുകുമാരൻ, ഭീമൻ രഘു, മമ്മൂട്ടി, മോഹൻലാൽ, ജഗതി ശ്രീകുമാർ, റാണി പദ്മിനി, സത്യകല, കുഞ്ചൻ, ആര്യാട് ഗോപാലകൃഷ്ണൻ, നൂഹു, ജ്യോതി, മിഗ്ദാദ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1982 നവംബർ 26നു ഈ ചിത്രം പ്രദർശനശാലകളിലെത്തി.[1][2]

അവലംബം[തിരുത്തുക]

  1. ആ ദിവസം (1982) - www.malayalachalachithram.com
  2. ആ ദിവസം - www.malayalasangeetham.info

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ആ_ദിവസം&oldid=2329687" എന്ന താളിൽനിന്ന് ശേഖരിച്ചത്