പരുന്ത് (ചലച്ചിത്രം)
ദൃശ്യരൂപം
| പരുന്ത് | |
|---|---|
align=center | |
| സംവിധാനം | പത്മകുമാർ |
| തിരക്കഥ | ടി.എ. റസാഖ് |
| നിർമ്മാണം | ഹൗളി പോട്ടൂർ |
| അഭിനേതാക്കൾ | മമ്മൂട്ടി ലക്ഷ്മി റായ്‍ ജയസൂര്യ |
| ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
| സംഗീതം | അലക്സ് പോൾ |
| വിതരണം | ഡ്രീം ടീം റിലീസ് |
റിലീസ് തീയതി | 2008 |
| രാജ്യം | |
| ഭാഷ | മലയാളം |
പത്മകുമാർ സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ചലച്ചിത്രമാണ് പരുന്ത്. ശ്രീ മുരുകാ ചിട്ടി ഫണ്ട്സ് ഫിനാൽഷ്യലിന്റെ ഉടമയായ പലിശക്കാരൻ പുരുഷോത്തമനായി മമ്മൂട്ടി ഈ ചിത്രത്തിൽ വേഷമിടുന്നു.
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | മമ്മൂട്ടി | പുരുഷോത്തമൻ (പരുന്ത് പുരുഷു) |
| 2 | ലക്ഷ്മി റായ് | രാഖി |
| 3 | ജയസൂര്യ | ജയസൂര്യ |
| 4 | കല്യാണി | ഭുവന |
| 5 | ജയകൃഷ്ണൻ | സി ഐ |
| 6 | കൊച്ചിൻ ഹനീഫ | കുഞ്ഞച്ചൻ |
| 7 | സബിത ആനന്ദ് | പുരുഷുവിന്റെ അമ്മ |
| 8 | ചേർത്തല ജയൻ | കല്ലായി അസീസ് |
| 9 | ജഗതി ശ്രീകുമാർ | ഹേമന്ത്ഭായി |
| 10 | സുരാജ് വെഞ്ഞാറമൂട് | മഹേന്ദ്രൻ |
| 11 | സൈജു കുറുപ്പ് | വിനീത് |
| 12 | മാമുക്കോയ | കുഞ്ഞിക്ക |
| 13 | ലക്ഷ്ണ | സീത |
| 14 | ശ്രീലത | സീതയുടേ അമ്മ |
| 15 | അനിൽ മുരളീ | സീതയുടെ ഭർത്താവ് |
| 16 | സാജു കൊടിയൻ | പണിക്കർ |
| 17 | ദേവൻ | വിനീതിന്റെ ചേട്ടൻ |
| 18 | മങ്ക മഹേഷ് | വിനെതിന്റെ അമ്മ |
| 19 | കെ.പി.എ.സി. ലളിത | മുത്തശ്ശി |
| 20 | അഗസ്റ്റിൻ | കുമാരൻ |
| 21 | ബാലചന്ദ്രൻ ചുള്ളിക്കാട് | അബ്രഹാം |
| 22 | അംബിക മോഹൻ | വിനയന്റെ അമ്മ |
| 23 | അബു സലിം | പ്രഭാകരൻ |
ഗാനങ്ങൾ :വയലാർ ശരച്ചന്ദ്രവർമ്മ,
അനിൽ പനച്ചൂരാൻ
ഈണം :അലക്സ് പോൾ
| നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
| 1 | "എന്തൊരിഷ്ടമാണെനിക്ക്" | ഷഹബാസ് അമൻ ദുർഗ വിശ്വനാഥ് | കനേഷ് പുനൂർ | |
| 2 | "നാച്ചോ നാച്ചോ" | അനിത | വയലാർ ശരച്ചന്ദ്രവർമ്മ | മോഹനം |
| 3 | "പൂ മയിലെ" | എം.ജി. ശ്രീകുമാർ | അനിൽ പനച്ചൂരാൻ | ആരഭി |
| 4 | "നീ ചെയ്ത കർമ്മങ്ങൾ" | പി. ജയചന്ദ്രൻ | അനിൽ പനച്ചൂരാൻ |
- ↑ "പരുന്ത് (2008)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 ജൂലൈ 2019.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "പരുന്ത് (2008)". മലയാളസംഗീതം ഇൻഫൊ. Archived from the original on 26 ജൂലൈ 2020. Retrieved 28 ജൂലൈ 2019.