ക്ഷമിച്ചു എന്നൊരു വാക്ക്
ദൃശ്യരൂപം
ക്ഷമിച്ചു എന്നൊരു വാക്ക് | |
---|---|
സംവിധാനം | ജോഷി |
നിർമ്മാണം | ജേബീ |
കഥ | എ.ആർ. മുകേഷ് |
തിരക്കഥ | കലൂർ ഡെന്നീസ് |
അഭിനേതാക്കൾ | മമ്മൂട്ടി മുകേഷ് ഗീത ശോഭന ഉർവശി |
സംഗീതം | ശ്യാം |
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ജേബീ കമ്പൈൻസ് |
വിതരണം | ജൂബിലി പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 112 മിനിറ്റ് |
1986-ൽ ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ക്ഷമിച്ചു എന്നൊരു വാക്ക്. മമ്മൂട്ടി, ഗീത, ശോഭന, മുകേഷ് തുടങ്ങിയവർ മുഖ്യവേഷങ്ങൾ അവതരിപ്പിച്ചു. ഗാനങ്ങൾക്കു ഈണം പകർന്നത് ശ്യാം.
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി – അഡ്വ. രവീന്ദ്രനാഥ്
- ഗീത – ശ്രീദേവി
- ശോഭന – ഇന്ദു
- മുകേഷ് – സതീഷ്
- കെ.പി.എ.സി. സണ്ണി – വീരരാഘവ മേനോൻ
- കവിയൂർ പൊന്നമ്മ – ശാന്തമ്മ
- മസ്റ്റ്ർ പ്രശോഭ് – ശ്രീദേവിയുടെ മകൻ
- ശ്രീവിദ്യ – ശശികല
- ഉർവശി – രജനി
- ജഗതി ശ്രീകുമാർ – വാച്ച് പരമു
- മാള അരവിന്ദൻ – പണിക്കർ
- ജോസ് പ്രകാശ് – ജഡ്ജി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ക്ഷമിച്ചു എന്നൊരു വാക്ക് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് ക്ഷമിച്ചു എന്നൊരു വാക്ക്
വർഗ്ഗങ്ങൾ:
- ജോഷി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- എ.ആർ മുകേഷ് കഥ എഴുതിയ ചലച്ചിത്രങ്ങൾ
- ജയാനൻ വിൻസെന്റ് കാമറചലിപ്പിച്ച ചലച്ചിത്രങ്ങൾ
- കെ. ശങ്കുണ്ണി ചിത്രസംയോജനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- ശ്യാം സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- പൂവച്ചൽ ഖാദറിന്റെ ഗാനങ്ങൾ
- പൂവച്ചൽഖാദർ-ശ്യാം ഗാനങ്ങൾ
- കലൂർ ഡന്നീസ് തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ