ക്രിസ്ത്യൻ ബ്രദേഴ്സ്
Jump to navigation
Jump to search
ക്രിസ്ത്യൻ ബ്രദേഴ്സ് | |
---|---|
![]() ക്രിസ്ത്യൻ ബ്രദേഴ്സ് ചലച്ചിത്രത്തിന്റെ പോസ്റ്റർ | |
സംവിധാനം | ജോഷി |
നിർമ്മാണം | A. V. Anoop Maha Subair |
രചന | ഉദയകൃഷ്ണ, സിബി കെ തോമസ് |
അഭിനേതാക്കൾ | Mohanlal Suresh Gopi Sarath Kumar Dileep Kavya Madhavan Lakshmi Rai Lakshmi Gopalaswamy Kanika |
സംഗീതം | Deepak Dev |
ഛായാഗ്രഹണം | അനിൽ നായർ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
വിതരണം | വർണ്ണചിത്ര ബിഗ് സ്ക്രീൻ |
റിലീസിങ് തീയതി | 2010 |
രാജ്യം | ![]() |
ഭാഷ | മലയാളം |
ബജറ്റ് | ₹ 8 കോടി |
ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ക്രിസ്ത്യൻ ബ്രദേഴ്സ്. മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, ശരത് കുമാർ എന്നിവർ ഒരുമിച്ചഭിനയിക്കുന്ന ഈ ചിത്രം 2011 മാർച്ച് 18 ന് പ്രദർശനത്തിനെത്തി[1]
അഭിനേതാക്കൾ[തിരുത്തുക]
- മോഹൻലാൽ - പാലമറ്റം കൃസ്റ്റി വർഗ്ഗീസ് മാപ്പിള
- ദിലീപ് - ജോജി വർഗ്ഗീസ് മാപ്പിള
- സുരേഷ് ഗോപി ജോസഫ് വടക്കൻ I.P.S
- ശരത് കുമാർ - ആൻഡ്രൂസ്
- ലക്ഷ്മി റായ് - സോഫി
- സായ് കുമാർ ക്യാപ്റ്റൻ വർഗ്ഗീസ് മാപ്പിള
- കനിഹ - സ്റ്റെല്ല
- ലക്ഷ്മി ഗോപാലസ്വാമി - ജെസ്സി
- കാവ്യ മാധവൻ - മീനാക്ഷി
- ജഗതി ശ്രീകുമാർ - കൊച്ചു തോമ
- സുരാജ് വെഞ്ഞാറമ്മൂട്
- ബിജു മേനോൻ - ഹരിഹരൻ തമ്പി
- വിജയരാഘവൻ - കുമാരൻ തമ്പി
- സുരേഷ് കൃഷ്ണ - ജോർജ്ജ് കുട്ടി
- സുബൈർ
- ആനന്ദി
- കുഞ്ചൻ
- ശോഭാ മോഹൻ
സംഗീതം[തിരുത്തുക]
ക്രിസ്ത്യൻ ബ്രദേഴ്സ് | |
---|---|
Soundtrack album by ദീപക് ദേവ് | |
Released | 11 മാർച്ച് 2011 |
Recorded | Kodandapani Studio, ചെന്നൈ |
Genre | Film soundtrack |
Length | 17 മി. 91 സെ. |
Label | സത്യം ആഡിയോസ് |
Producer | സത്യം ആഡിയോസ് |
ഈ ചലച്ചിത്രത്തിൽ കൈതപ്രത്തിന്റെ വരികൾക്ക് ദീപക് ദേവ് സംഗീതം പകർന്ന നാല് ഗാനങ്ങളുണ്ട്
ക്രമനമ്പർ | ഗാനം | ഗായകർ | നീളം |
---|---|---|---|
1 | "കർത്താവേ" | ശങ്കർ മഹാദേവൻ, റിമി ടോമി | 4:33 |
2 | "കണ്ണും" | ശങ്കർ മഹാദേവൻ, ശ്വേതാ മോഹൻ | 5:06 |
3 | "മിഴികളിൽ നാണം" | നിഖിൽ, രഞ്ജിത്ത്, റിമി ടോമി | 4:32 |
4 | "സയ്യാവേ" | ശങ്കർ മഹാദേവൻ, ശ്വേതാ മോഹൻ | 4:20 |
അവലംബം[തിരുത്തുക]
വർഗ്ഗങ്ങൾ:
- Duration without hAudio microformat
- Music infoboxes with deprecated parameters
- 2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ജോഷി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങൾ
- ബിജുമേനോൻ അഭിനയിച്ച ചലച്ചിത്രങ്ങൾ
- ദിലീപ് അഭിനയിച്ച ചലച്ചിത്രങ്ങൾ
- സുരേഷ് ഗോപി അഭിനയിച്ച ചലച്ചിത്രങ്ങൾ
- ജഗതി ശ്രീകുമാർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ